കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി വൃശ്ചിക മാസ പൂജ

news image
Nov 27, 2022, 12:01 pm GMT+0000 payyolionline.in

കൊയിലാണ്ടി:  പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തോടനുബന്ധിച്ചുള്ള മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയ ഹോമവും നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി  സി പി സുഖലാല ശാന്തികളുടെ മുഖ്യ കാർമികത്വത്തിൽ നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe