ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പയ്യോളി സ്വദേശിയായ അധ്യാപകന് അവാർഡ്

news image
Feb 1, 2023, 4:25 pm GMT+0000 payyolionline.in

പയ്യോളി:  തൃശൂരിൽ നടന്ന 34 മത് ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ പയ്യോളി സ്വദേശിയായ അധ്യാപകൻ പ്രബീഷ് കുമാറിനാണ് അവാർഡ് ലഭിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് മാത്‍സ് ടീച്ചർ പ്രോജക്റ്റ് വിഭാഗത്തിൽ ഐ എസ് ആർ ഒ അവാർഡ് ലഭിച്ച  പ്രബീഷ് കുമാർ പാലോറ ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപകനാണ്.ഭാര്യ: വൃന്ദ (തിരുവള്ളൂർ ശാന്തി നികേതൻ സ്കൂൾ മാത്‍സ് അദ്ധ്യപിക), മക്കൾ: അരുദ്ധതി, അനിരുദ്ധ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe