കോഴിക്കോട്: ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജൻ്റെ തലക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശി അഭിനന്ദി(23)നാണ് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരൻ അർജുനാണ് വെട്ടിയത്. ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം. അർജുൻ ക്ഷേത്രത്തിൽ നിന്ന് വാളുമായി പോകുന്നതിന്റെ സിസിടിവി വിഷ്വൽസ് പുറത്തുവന്നു.
- Home
- Breaking News
- കോഴിക്കോട്
- വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പക; ഗുരുതിത്തറയിലെ വാളുമായി വീട്ടിലെത്തിയ യുവാവ് അനുജനെ വെട്ടി
വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പക; ഗുരുതിത്തറയിലെ വാളുമായി വീട്ടിലെത്തിയ യുവാവ് അനുജനെ വെട്ടി
Share the news :

Mar 3, 2025, 2:24 pm GMT+0000
payyolionline.in
കൊടും ചൂടിന് ആശ്വാസമായി വേനൽമഴ സാധ്യത തുടരുന്നു; 2 ജില്ലകളിൽ ഉയർന്ന താപനില മു ..
ഇരട്ട വോട്ടർ ഐഡി കാർഡ്: 3 മാസത്തിനകം സവിശേഷ വോട്ടര്‍ ഐഡി, ഉടന്‍ പരിഹരിക്കുമെന ..
Related storeis
റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി പാഞ്ഞുകയറി അപകട...
Mar 25, 2025, 3:07 am GMT+0000
ബാലുശ്ശേരിയിൽ മൂത്ത മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം , 10 വർഷം മുമ്പ്...
Mar 25, 2025, 1:15 am GMT+0000
റീ ടാറിങ്ങിനു പകരം ‘ടോപ് ലെയർ മില്ലിങ്’ സംവിധാനം; കോഴിക്കോട് റോഡുകള...
Mar 19, 2025, 2:58 pm GMT+0000

താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടു...
Mar 18, 2025, 4:03 pm GMT+0000
കുറ്റ്യാടി പുഴയിൽനിന്ന് സ്രാവിനെ പിടികൂടി
Mar 18, 2025, 12:16 pm GMT+0000
കോഴിക്കോട് ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു,...
Mar 17, 2025, 6:24 pm GMT+0000
More from this section
കോഴിക്കോട് ഓടയിൽ വീണ് കാണാതായ ആളെ കണ്ടെത്താനായില്ല, തെരച്ചിൽ തുടരും
Mar 17, 2025, 2:43 am GMT+0000
കൊയിലാണ്ടി നെല്ല്യാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി- വീഡിയോ
Mar 13, 2025, 11:25 am GMT+0000
കക്കട്ടിൽ വയോധികന് മഴക്കോട്ടും മുഖംമൂടിയും ധരിച്ചെത്തിയ സംഘത്തിന്റെ...
Mar 11, 2025, 2:48 am GMT+0000
വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടി...
Mar 3, 2025, 8:12 am GMT+0000
‘ഷഹബാസേ കണ്ണുതുറക്കെടാ,അവരെന്തിനാ നിന്നെ കൊന്നുകളഞ്ഞത് ’-ഉള്ളുലഞ്ഞ്...
Mar 2, 2025, 4:05 am GMT+0000
മര്‍ദനത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു; പോസ്റ്റ്മോര്‍ട്ടം റിപ...
Mar 1, 2025, 9:37 am GMT+0000
പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവം; ആരോപണ വിധേയരായ വിദ്യാർത്ഥികളെ...
Mar 1, 2025, 7:15 am GMT+0000
താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം; ‘കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ ...
Mar 1, 2025, 3:47 am GMT+0000
താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; തലയ്ക്ക് ഗുരുതരമായ...
Mar 1, 2025, 3:41 am GMT+0000
കോഴിക്കോട് ലഹരി വിൽപ്പന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ
Feb 26, 2025, 12:14 am GMT+0000
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച...
Feb 25, 2025, 2:51 am GMT+0000
മൂത്രമൊഴിക്കാൻ ഇറങ്ങി; വീണത് 60 അടി താഴ്ചയിലേക്ക്; നടുക്കി താമരശേരി...
Feb 23, 2025, 6:27 am GMT+0000
മുക്കത്ത് വീടിന്റെ ഓട് പൊളിച്ചിറങ്ങി 25 പവൻ സ്വർണം കവർന്നു
Feb 23, 2025, 5:40 am GMT+0000
കോഴിക്കോട് റൂറൽ പോലീസുകാരുടെ ‘കാടകം’ ഷോർട്ട് ഫിക്ഷൻ മൂവ...
Jan 4, 2025, 5:09 pm GMT+0000
എലത്തൂരിൽ ബസ് മറിഞ്ഞു
Jul 4, 2024, 4:50 am GMT+0000