കൊയിലാണ്ടി: മാരാമുറ്റം തെരു ഗായത്രിയിൽ റിട്ട: കെ.എസ്.ഇ.ബി. സൂപ്രണ്ട് വി.എം.പത്മനാഭൻ (76) കോഴിക്കോട് ഈസ്റ്റ്ഹിൽ എടക്കാട് പിഷാരികാവ് ക്ഷേത്രത്തിനു സമീപം ദേവയാനം വീട്ടിൽ അന്തരിച്ചു . മാരാമുറ്റം തെരു ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. വെളിയണ്ണൂർ തെരുവിലെ വലിയെടുത്ത് മീത്തൽ കണ്ണൻ്റെയും, ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: അംബിക (റിട്ട. ഹാൻടെക്സ്). മക്കൾ: അനൂപ് (യു.എസ്.എ), അനീഷ് (ബംഗ്ലളൂരു ഐ.ടി വിഭാഗം), അരുൺ (ഡിസൈനർ). മരുമക്കൾ: നീതി, ധന്യ (ഐ.ടി ബംഗ്ലൂരു), ശ്രുതി (കനറാ ബാങ്ക് ചാലപ്പുറം). സഹോദരങ്ങൾ: രാജൻ (റിട്ട: കെ.എസ് ഇ.ബി മഞ്ചേരി), ഉഷ ( മണിയൂർ), നളിനി (നടുവണ്ണൂർ), പരേതരായ ദേവി, രാധ, വിജയൻ. സംസ്കാരം നാളെ രാവിലെ 8.30 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
എടക്കാട് ദേവയാനം വീട്ടിൽ റിട്ട: കെഎസ്ഇബി സൂപ്രണ്ട് വി.എം.പത്മനാഭൻ അന്തരിച്ചു
Share the news :
Aug 21, 2023, 12:58 pm GMT+0000
payyolionline.in
ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി; 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സർഗാലയയിലെ എറൈസ് സംസ്ഥാന നേതൃ- പരിശീലന ക്യാമ്പ് സമാപിച്ചു
Related storeis
തുറയൂർ ഇളയാടത്ത് ആയിഷ അന്തരിച്ചു
Nov 29, 2024, 12:58 pm GMT+0000
അയനിക്കാട് നമ്പ്യാട്ടിൽ ചിരുത അന്തരിച്ചു
Nov 29, 2024, 3:30 am GMT+0000
സിഐടിയു മുൻ ജില്ലാ കമ്മിറ്റി അംഗം തിക്കോടി വണ്ണാങ്കണ്ടി ബാലൻ അന്തരി...
Nov 28, 2024, 1:21 pm GMT+0000
റിട്ട. സബ് ഇൻസ്പെക്ടർ കീഴരിയൂർ വല്ലിപ്പടിക്കൽ വി.പി. നാരായണൻ നായർ...
Nov 20, 2024, 10:14 am GMT+0000
മൂരാട് പുതിയെടുത്തിൽ കാണാരൻ നിര്യാതനായി
Nov 17, 2024, 12:26 pm GMT+0000
തച്ചൻകുന്നിലെ കോഴിപ്പറമ്പത്ത് മാധവിയമ്മ അന്തരിച്ചു
Nov 15, 2024, 12:44 pm GMT+0000
More from this section
നന്തി പുളിമുക്ക് സലാമത്ത് പുത്തലത്ത് സലാം അന്തരിച്ചു
Nov 11, 2024, 4:40 pm GMT+0000
കോട്ടക്കൽ കറുവന്റവിട കുഞ്ഞയിശു അന്തരിച്ചു
Nov 9, 2024, 5:49 pm GMT+0000
കിഴുർ മൂലന്തോട് ഒടിത്തലക്കൽ ബീവി നിര്യാതയായി
Nov 9, 2024, 2:00 am GMT+0000
പയ്യോളി അങ്ങാടി ചെറ്റയിൽ മൊയ്ദീൻ നിര്യാതനായി
Nov 7, 2024, 2:10 pm GMT+0000
പയ്യോളി പുത്തൻ മരച്ചാലിൽ കുഞ്ഞയിശ നിര്യാതയായി
Nov 7, 2024, 6:51 am GMT+0000
ഇരിങ്ങൽ ഇളയന്നൂർ സായ്ഷിനിൽ അന്തരിച്ചു
Nov 5, 2024, 6:49 am GMT+0000
പയ്യോളി കുരിയാടി പി.എ അബ്ദുറഹിമാൻ അന്തരിച്ചു
Nov 3, 2024, 12:58 pm GMT+0000
പുറക്കാട് കീഴക്കയിൽ കെ.വി.കെ അഹമ്മദ് അന്തരിച്ചു
Nov 3, 2024, 3:04 am GMT+0000
പെരുമാൾപുരം കേളൻപറമ്പിൽ ലക്ഷ്മി അന്തരിച്ചു
Nov 2, 2024, 2:22 pm GMT+0000
പയ്യോളി പുത്തൻ മരച്ചാലിൽ സതി അന്തരിച്ചു
Nov 1, 2024, 5:43 pm GMT+0000
തച്ചൻകുന്ന് റോയൽ ബേക്കറി ഉടമ ചെരക്കോത്ത് അബ്ദുറഹിമാൻ അന്തരിച്ചു
Oct 31, 2024, 3:25 am GMT+0000
ഇരിങ്ങൽ മേത്തോടി മോഹൻദാസ് നിര്യാതനായി
Oct 28, 2024, 4:39 am GMT+0000
എസ്എൻഡിപി യോഗം പയ്യോളി യൂണിയൻ സ്ഥാപക പ്രസിഡന്റ് കാഞ്ഞിരോളി കുഞ്ഞിക്...
Oct 24, 2024, 5:53 pm GMT+0000
വീരവഞ്ചേരിയിലെ കിഴക്കേലത്ത് ഇബ്രാഹിം അന്തരിച്ചു
Oct 24, 2024, 3:16 pm GMT+0000
പൊയിൽക്കാവ് ദുർഗ്ഗ ദേവീ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്...
Oct 24, 2024, 12:07 pm GMT+0000