പയ്യോളി : പയ്യോളി ടൗണിൽ ഒരു വീട് നിങ്ങളുടെ സ്വപ്നമാണോ ? ഒരു വീട് നിര്‍മിക്കുക എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. നിരവധി ഘട്ടങ്ങളിലൂടെയാണ് ഒരു വീട് പൂര്‍ത്തിയാകുന്നത്. ഓരോ ഘട്ടങ്ങളിലും കൃത്യമായ മേല്‍നോട്ടവും ചുവടുവയ്പുകളും നടത്തിയാല്‍ മാത്രമാണ് ഒരു വീട് നാം ഉദ്ദേശിച്ചത് പോലെ പണിതെടുക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ, ഈ മേഖലയില്‍ വിദഗ്ധ പ്രാവീണ്യം ആവശ്യമാണ്. പയ്യോളിയിലെ ബിൽഡിംഗ് കൺസ്ട്രക്ഷൻ രംഗത്തെ ആദ്യത്തെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് മാർസൽ ബിൽഡേഴ്‌സ് . വീട് എന്ന നിങ്ങളുടെ സ്വപ്നം അകലെ അല്ല . ഉടൻ മാർസൽ ബിൽഡേഴ്‌സ് ആയി ബന്ധപ്പെടുക- 8089 129 129, 7879 66 44 44.
മാർസൽ ബിൽഡേഴ്‌സ് പയ്യോളിയുടെ മൂന്നാമതു വില്ല പ്രൊജക്റ്റ് പയ്യോളി -നെല്ലിയേരി മണിക്കോത്ത് ഒഫീഷ്യൽ ലോഞ്ചിങ് മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ നിർവഹിച്ചു. 39 ലക്ഷം രൂപയിൽ ആണ് സ്ഥലവും വീടും ഉൾപ്പെടെ ഈ പ്രൊജക്റ്റ് ആരംഭിക്കുന്നത്. മികച്ച റോഡ്, കുടിവെള്ള സൗകര്യം പയ്യോളി ടൗണിൽ നിന്നും 1കിലോമീറ്റര്‍ താഴെ മാത്രം ദൂരം എന്നിവ 3 വില്ലകളോട് കൂടിയ ഈ പ്രോജെക്ടിന്റെ പ്രത്യേകതയാണ് . 5 മുതൽ 6 സെന്റ് വരെയുള്ള 3 വില്ലകളോട് കൂടിയ ഈ പ്രജെക്ടിൽ ഒന്ന് നിങ്ങൾക്കും സ്വന്തമാക്കാൻ ഉടൻ വിളിക്കുക. ലോൺ സൗകര്യത്തോടൊപ്പം മികച്ച കുടിവെള്ള, റോഡ് സൗകര്യത്തോട് കൂടി ടൌൺ 1കിലോമീറ്റര്‍ ചുറ്റളവിൽ ഉള്ള ഈ വില്ലകളിൽ ഒന്ന് സ്വന്തമാക്കാൻ ഉടൻ ബന്ധപ്പെടുക. ബാങ്ക് ലോൺ സൗകര്യവും കമ്പനി ചെയ്തു നൽകുന്നതാണ്.
ഇതോടൊപ്പം തന്നെ തിരുവളളൂർ, തച്ചൻകുന്ന്, പയ്യോളി ഭജനമഠം, ചിങ്ങപുരം തുടങ്ങിയ സ്ഥലങ്ങളിലും മാർസൽ ബിൽഡേഴ്‌സ് വില്ല പ്രൊജക്റ്റ് ഉടൻ ആരംഭിക്കുന്നുണ്ട്. സ്ഥലവും മികച്ച ക്വാളിറ്റിയിലും ഡിസൈനിലും പൂർത്തിയാക്കുന്ന വീട് ഉൾപ്പെടെ ആണ് 25 ലക്ഷം രൂപയിൽ ആരംഭിക്കുന്നത്.