‘ശ്രീനാരായണ ദർശനം-വർത്തമാനകാല പ്രസക്തി’; യുവകലാസാഹിതിയുടെ പയ്യോളിയിലെ സെമിനാർ ശ്രദ്ധേയമായി

പയ്യോളി:  ശ്രീനാരായണ ദർശനം – വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ യുവകലാ സാഹിതി പയ്യോളി -തിക്കോടി മേഖലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന സെമാനാർ യുവകലാസാഹിതി ജില്ലാ...

Sep 23, 2022, 2:06 pm GMT+0000
ജില്ലാ തല ഐടി ഇ വോളിബോൾ ; ടീം മേപ്പയ്യൂർ സലഫി ടി.ടി.ഐ റണ്ണേഴ്സ് അപ്പ് ചാമ്പ്യന്മാരായി

മേപ്പയ്യൂർ: ഡി.എച്ച് ഐ.ടി.ഇ വാണിമേലിൽ വെച്ച് നടന്ന കോഴിക്കോട് ജില്ലാ തല ഐ.ടി.ഇ വോളിബോൾ ടൂർണ്ണമെന്റിൽ ടീം മേപ്പയ്യൂർ സലഫി ടി.ടി.ഐ റണ്ണേഴ്സ് അപ്പ് ചാമ്പ്യന്മാരായി. എം.കെ ഫസലുറഹ്മാൻ, അബ്ദുൾ ജലാൽ, പി.എസ്...

നാട്ടുവാര്‍ത്ത

Sep 23, 2022, 11:19 am GMT+0000
ദൂരയാത്രികർക്ക് ആശ്വാസം ; പൊതിച്ചോറുമായി കൊയിലാണ്ടിയിലെ സേവാഭാരതി പ്രവർത്തകർ

കൊയിലാണ്ടി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെ തുടർന്ന് വലഞ്ഞ ദീർഘ ദൂരയാത്രികർക്ക് ഭക്ഷണവുമായി സേവാഭാരതി പ്രവർത്തകർ. ചെങ്ങോട്ടുകാവ് യൂണിറ്റാണ് വാഹനങ്ങളിൽ പോകുന്നവർക്ക് പൊതിച്ചോറുമായി എത്തിയത്.നിരവധി പേർക്ക് ഇത് ആശ്വാസമായി. കൊയിലാണ്ടി യൂണിറ്റുമായി സഹകരിച്ചാണ്...

നാട്ടുവാര്‍ത്ത

Sep 23, 2022, 10:40 am GMT+0000
കീഴരിയൂർ പഞ്ചായത്തിൽ സമ്പൂർണ്ണ മാനസികാരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി :  സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഐ സോ ഡി എസ് , ഇതര വകുപ്പ് ജീവനക്കാർ,ആശവർക്കർ, സി ഡി എസ്  മെമ്പർമാർ, പാലിയേറ്റീവ്...

നാട്ടുവാര്‍ത്ത

Sep 23, 2022, 10:13 am GMT+0000
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കൊയിലാണ്ടിയിൽ ഭാഗികം

കൊയിലാണ്ടി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ കൊയിലാണ്ടിയിൽ ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞ് കിടന്നു. ധനകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തനരഹിതമായി. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു....

നാട്ടുവാര്‍ത്ത

Sep 23, 2022, 8:18 am GMT+0000
തിക്കോടിയിൽ പാചകവാതക ടാങ്കർ ലോറികൾക്ക് നേരെ കല്ലേറ്

തിക്കോടി:  തിക്കോടിയിൽ പാചകവാതക ടാങ്കർ ലോറികൾക്ക് നേരെ കല്ലേറുണ്ടായി. തിക്കോടി ടൗണിൽ  രാവിലെ ഒമ്പതോടെയാണ് സംഭവം.  ബൈക്കിൽ സഞ്ചരിച്ചവരാണ് കല്ലേറ് നടത്തിയതെന്ന് ലോറി ഡ്രൈവർ പറഞ്ഞു.കല്ലേറില്‍  വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല....

നാട്ടുവാര്‍ത്ത

Sep 23, 2022, 7:15 am GMT+0000
‘ഹൃദയപൂർവ്വം’; ഡിവൈഎഫ്ഐ ഇരിങ്ങൽ കമ്മിറ്റി രണ്ടാം ഘട്ട പൊതിച്ചോർ വിതരണം ചെയ്തു

ഇരിങ്ങൽ:  ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പരിപാടിയായ ‘ഹൃദയപൂർവ്വം’ പരിപാടിയിലേക്ക് ഇരിങ്ങൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ...

Sep 22, 2022, 3:35 pm GMT+0000
കോറോത്ത് സുനാമി കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണം: അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം

മാഹി :മത്സ്യബന്ധനം  ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ താമസിക്കുന്ന അഴിയൂര്‍ സുനാമി കോളനിയില്‍ വികസനം എത്തിനോക്കിയിട്ട് വര്‍ഷങ്ങളായി.  അടിയന്തിര ഘട്ടത്തില്‍ പോലും വാഹന എത്തിപ്പെടാന്‍ കഴിയാത്ത പൊട്ടിപൊളിഞ്ഞ് നാശമായ റോഡാണ് ഇവിടെ ഉളളത് ....

Sep 22, 2022, 2:47 pm GMT+0000
കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്റ്റംബർ 26 മുതൽ

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ വിപുലമായി ആഘോഷിക്കും. വാദ്യമേളം, ഗണപതിഹോമം, ഗ്രന്ഥം വെപ്പ്, എഴുത്തിനിരുത്തൽ, ഒക്ടോബർ 3ന് തിങ്കളാഴ്ച, ദുർഗ്ഗാഷ്ടമി....

Sep 22, 2022, 1:56 pm GMT+0000
പയ്യോളി സഹകരണ അർബ്ബൻ ബേങ്കിന്റെ പരിഷ്കരിച്ച ലോഗോ പ്രകാശനം ചെയ്തു

  പയ്യോളി: പയ്യോളി സഹകരണ അർബൻ ബേങ്കിന്റെ പരിഷ്കരിച്ച പുതിയ ലോഗോ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ പ്രകാശനം ചെയ്തു. സഹകരണ മേഖലയിലെ അപൂർവ്വം ചില സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി...

Sep 22, 2022, 12:44 pm GMT+0000