വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കും; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്

കോഴിക്കോട് “: വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. ഇതിനുള്ള മാർ​ഗം കെഫോൺ പദ്ധതി പൂർത്തീകരിക്കുകയാണ്. ജൂലൈ മാസത്തോടെ കെഫോൺ പദ്ധതി പൂർത്തീകരിക്കും. ഇതിലൂടെ ബിപിഎൽ കുടുംബങ്ങൾക്ക്...

Business

Jan 15, 2021, 10:48 am IST
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടിരൂപ അധികമായി അനുവദിക്കും: ധനമന്ത്രി

കോഴിക്കോട് : തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടിരൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. തദ്ദേശഭരണ സ്ഥാപനങ്ങളെ പൂര്‍ണമായി കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സഭയില്‍ ബജറ്റ് അവതരിപ്പിച്ച്...

Business

Jan 15, 2021, 9:46 am IST
ആളുകള്‍ കൂടുന്നു; ഇനി സിഗ്നൽ ആപ്പിന്റെ യുഗം: മുഖം മിനുക്കി പുതിയ പ്രത്യേകതകളുമായി സിഗ്നല്‍.!

ഡല്ഹി : വാട്ട്‌സ്ആപ്പില്‍ നിന്നും പിണങ്ങിപ്പോന്ന ഉപയോക്താക്കള്‍ കൂട്ടമായി ചേക്കേറിയതോടെ സിഗ്നലും മുഖം മാറാനൊരുങ്ങുന്നു. വാട്ട്‌സ്ആപ്പില്‍ ഉള്ളതു പോലെയുള്ള സമാന ഫീച്ചറുകള്‍ക്കായാണ് സിഗ്നലും പണി തുടങ്ങിയിരിക്കുന്നത്. ഫീല്‍ഡ്, ആനിമേറ്റഡ് സ്റ്റിക്കറുകള്‍, ചാറ്റ് വാള്‍പേപ്പറുകള്‍...

Business

Jan 12, 2021, 6:53 pm IST
ഹാക്കർമാർ വിലസുന്നു; നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാം

ഡല്ഹി : തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ട്വിറ്ററില്‍ പങ്കുവെച്ച നടി ഇഷാ ഡിയോളാണ് ഈ കെണിയുടെ കഥ ആദ്യം പറയുന്ന സെലിബ്രിറ്റി. എന്താണ് സംഭവിച്ചതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പങ്കിട്ട സ്‌ക്രീന്‍ഷോട്ടുകള്‍...

Business

Jan 12, 2021, 6:47 pm IST
സ്വകാര്യ മെസേജുകളെ ബാധിക്കില്ല ; വിശദീകരണവുമായി വാട്സാപ്

ന്യൂഡൽഹി: വാട്സാപ് സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ വിവാദമായിരിക്കെ പുതിയ വിശദീകരണക്കുറിപ്പ് ഇറക്കി പ്രശ്നങ്ങൾ ശമിപ്പിക്കാൻ കമ്പനിയുടെ ശ്രമം. അടുത്തിടെ കൊണ്ടുവന്ന പുതിയ സ്വകാര്യതാ നയം കുടുംബവും സുഹൃത്തുക്കളുമായുള്ള മെസേജുകളെ ബാധിക്കില്ലെന്നും വാട്സാപ് ബിസിനസ്...

Jan 12, 2021, 12:27 pm IST
കോവിഡ് പ്രതിസന്ധി മറികടന്ന് ലോട്ടറിക്കിത് സുവർണകാലം

കോഴിക്കോട്  : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് കേരള ഭാഗ്യക്കുറി ടിക്കറ്റ് വിൽപനയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പ്രതിവാരലോട്ടറി ടിക്കറ്റ് വിൽപനയിൽ അഭൂതപൂർവമായ നേട്ടമാണ് ലോട്ടറി വകുപ്പിന് കൈവരിക്കാൻ സാധിച്ചത്. 2020 നവംബറിൽ...

Business

Jan 9, 2021, 1:44 pm IST
നിബന്ധനകൾ സ്വീകരിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യും

കോഴിക്കോട്:    ‌ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും. ഈ നയം (പ്രൈവസി പോളിസി) അംഗീകരിക്കാത്തവർക്ക് അന്നു മുതൽ വാട്സാപ് ഉപയോഗിക്കാനാകില്ല. എന്താണു നയം വാട്സാപ് വരിക്കാരുടെ...

Business

Jan 8, 2021, 12:36 pm IST
രണ്ട് മിനിറ്റില്‍ രണ്ട് ലക്ഷം വരെ കിട്ടും; വന്‍ പദ്ധതിയുമായി പേടിഎം

ദില്ലി: ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎം വ്യക്തിഗത വായ്പാ സംവിധാനം ഒരുക്കുന്നു. പത്ത് ലക്ഷത്തിലേറെ വരുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. ആര്‍ക്കും ഏത് സമയവും ആശ്രയിക്കാവുന്ന...

Business

Jan 7, 2021, 10:05 am IST
സ്വര്‍ണവില പവന് 320 രൂപകൂടി 37,840 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 320 രൂപകൂടി 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്വര്‍ണവില രണ്ടുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. സ്‌പോട്...

Business

Jan 4, 2021, 10:34 am IST
ഓഹരി വിപണിയില്‍ വന്‍ നേട്ടം കൊയ്ത് അദാനി പോര്‍ട്ട്‌സ്; വിപണി മൂല്യം ഒരു ട്രില്യണ്‍ മറികടന്നു

മുംബൈ: അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ വിപണി മൂല്യം ആദ്യമായി ഒരു ട്രില്യണ്‍ രൂപ മറികടന്ന് മുന്നേറി. ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതാണ് ഈ വന്‍ കുതിപ്പിന് കാരണം. ഈ...

Business

Dec 28, 2020, 7:06 pm IST