തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ...
Apr 23, 2022, 5:36 pm ISTപൂക്കാട് : മഹാമാരിയുടെ കാലത്തെ അടച്ചിടലില്‍ ഏറെ വിഷമതകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കായി സാന്ത്വന മഹോത്സവം ഒരുക്കിയ പൂക്കാട് കലാലയം ഉന്നതമായ സാംസ്ക്കാരിക പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ...
പയ്യോളി: മേലടി ടൗണിനു വടക്കുഭാഗത്തുള്ള കേടായ 11KV പോസ്റ്റ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 22-11-20ഞായറാഴ്ച്ച കാലത്ത് 7 മണിമുതൽ 2 മണി വരെ മേലടി ടൗണിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നതാണ്.
വടകര: ബി.എസ്.എന്‍.എല്‍. നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള മേള നവംബര്‍ 24, 25 തീയതികളില്‍ തോടന്നൂര്‍ ടൗണില്‍ കാലത്ത് പത്തുമുതല്‍ അഞ്ചുവരെ നടക്കും. ആധാര്‍ തനിപ്പകര്‍പ്പ് കൊണ്ടുവരണമെന്നും അറിയിച്ചു.
പയ്യോളി: മൂടാടി പഞ്ചായത്തിലെ വിമുക്തഭടന്മാര് കെട്ടിട നികുതിയില്‍ ഇളവ് ലഭിക്കുന്നതിനായി 20നുള്ളില്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.പിന്നീട് അപേക്ഷ സ്വീകരിക്കുന്നതല്ല.
കൊയിലാണ്ടി: പൂക്കാട് കലാലയം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കളി ആട്ടം 2017 ഏപ്രിൽ 6 മുതൽ 11 വരെ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു. കുട്ടികളുടെ ദേശീയ നാടകോത്സവം, പഠനോൽസവം, കുട്ടികളി ആട്ടം, നാടകയാത്രകൾ എന്നിവയാണ്...