ഗുരു ചേമഞ്ചേരിയുടെ ദീപ്ത സ്മരണയിൽ കഥകളി വിദ്യാലയത്തിൽ വിദ്യാർഥി സംഗമവും  പ്രവേശനോത്സവവും

ചേലിയ:  ഗുരു ചേമഞ്ചേരിയുടെയും കഥകളി വിദ്യാലയത്തിലെ മറ്റ് അധ്യാപകരുടെയും ശിഷ്യ സംഗമവും വിജയദശമി നാളിൽ കലാപരിശീലനത്തിന് ഹരിശ്രീ കുറിച്ച കുരുന്നുകളുടെ  പ്രവേശനോത്സവവും അവിസ്മരണീയമായ അനുഭവമായി . വിവിധ ക്ലാസുകളിലായി കലാഭ്യസനം നടത്തി വരുന്ന...

Nov 6, 2022, 11:23 am GMT+0000
പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂളിൽ എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്

കൊയിലാണ്ടി:പൊയിൽ കാവ് ഹയർസെക്കൻഡറി സ്കൂൾ  2020 -2022 വർഷത്തെ എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡി വൈ എസ് പി...

Nov 5, 2022, 11:32 am GMT+0000
ചെങ്ങോട്ട് കാവ് പാളത്തിൽ കുഴി; കൊയിലാണ്ടിയിൽ ട്രെയിനുകൾ പിടിച്ചിട്ടു- വീഡിയോ

കൊയിലാണ്ടി: റെയിൽവെ ട്രാക്കിൽ കുഴി തീവണ്ടികൾ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ‘കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിനടിയിലാണ് റെയിൽവെ ട്രാക്കിൽ കുഴി കണ്ടെത്തിയത്. നാട്ടുകാർ  വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് മാവേലി എക്സ്പ്രസ്സും,...

Nov 3, 2022, 4:50 pm GMT+0000
കോട്ടക്കല്‍ സ്വദേശിയുടെ മരണത്തിനിടയാക്കിയ വാഹനം കൊയിലാണ്ടി പോലീസ് പിടികൂടി

കൊയിലാണ്ടി: പൂക്കാട് ദേശീയപാതയിൽ വച്ച് 2022 ആഗസ്റ്റ് മാസം എട്ടാം തീയതി കോട്ടക്കൽ സ്വദേശിയായ കബീർ എന്നയാൾ മരണപ്പെടാൻ ഇടയാക്കിയ അപകടസമയം നിർത്താതെ പോയ ടി എൻ 46 ആർ 13 29...

Nov 3, 2022, 3:15 pm GMT+0000
അകലാപ്പുഴയിൽ ബോട്ട് സർവീസ് പുനരാരംഭിക്കാൻ നടപടി; ബോട്ട് ഉടമകളുടെ യോഗം ശനിയാഴ്ച

കൊയിലാണ്ടി: അകലാപ്പുഴയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തുന്നതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ബോട്ട് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി തഹസിൽദാർ സി പി മണിയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത തിക്കോടി, തുറയൂർ,...

Nov 3, 2022, 3:02 pm GMT+0000
കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ്സ് ശിവദാസന്‍ മല്ലികാസ് ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

കൊയിലാണ്ടി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേതാവും ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ശിവദാസന്‍ മല്ലികാസിന്റെ ഒന്നാം ചരമ വാര്‍ഷികം കോണ്‍ഗ്രസ്സ് 32ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കെ. പി. സി. സി....

Nov 3, 2022, 1:12 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷന്റെ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏഴു ദിവസമായി ബാർ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. സമാപന സമ്മേളനം പ്രശസ്ത സംവിധായകൻ അവിറോറെ ബോക്കോ ഉദ്ഘാടനം ചെയ്തു. ബാർ...

Nov 3, 2022, 1:03 pm GMT+0000
കൊയിലാണ്ടി സേവാഭാരതി സ്വാന്തന കേന്ദ്രം കെട്ടിട ഫണ്ട് ഏറ്റുവാങ്ങി

കൊയിലാണ്ടി: സേവാഭാരതി കൊയിലാണ്ടിക്ക് സ്റ്റീൽ ഇന്ത്യ എം.ഡി കെ എം.രാജീവൻ സൗജന്യമായി നാഷണൽ ഹൈവേയോട് ചേർന്ന് നൽകിയ സ്ഥലത്തിൻ്റെ സമർപ്പണവും സേവാഭാരതി സാന്ത്വന കേന്ദ്രത്തിൻ്റെ കെട്ടിട നിർമാണത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിൻ്റെ ഉദ്ഘാടനവും സംപൂജ്യചിദാനന്ദപുരി...

Nov 1, 2022, 4:58 pm GMT+0000
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടിയിൽ കരിദിനാചരണം നടത്തി

കൊയിലാണ്ടി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുൻപിൽ കരിദിനാചരണം നടത്തി. പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, തടഞ്ഞുവച്ച പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, മെഡി സെപ്പ് ആരോഗ്യ...

Nov 1, 2022, 12:04 pm GMT+0000
കൊയിലാണ്ടിയിൽ തെരുവ് നായക്കൾക്ക് വാക്സിനേഷൻ തുടങ്ങി

കൊയിലാണ്ടി: നഗരസഭയിലെ  തെരുവുനായ്ക്കളുടെ സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ ഉദ്ഘാടനം സമ്പൂർണ്ണ. വാക്സിനേഷൻ യജ്ഞം നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ  കെ.പി.സുധ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ...

Nov 1, 2022, 11:56 am GMT+0000