പെരുവട്ടൂരിൽ കോൺഗ്രസ് ‘നിശാ ക്യാംപ്’ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ബംഗാളിൽ ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സി.പി.എം സംസ്ഥാനത്ത് നിന്ന് തന്നെ തുടച്ച് നീക്കപ്പെട്ടതായി അഡ്വ.കെ.പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു . ഇന്ത്യൻ നാഷനൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് കമ്മിറ്റി പെരുവട്ടൂരിൽ സംഘടിപ്പിച്ച...

Aug 17, 2023, 4:18 pm GMT+0000
ലഹരിക്കെതിരെയുള്ള സംഘടിത പ്രതിരോധം കേരളത്തിലുടനീളം വളർത്തണം: സമദാനി

കൊയിലാണ്ടി: കേരളീയ സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും വൻ ഭീഷണിയായി വളർന്ന് കൊണ്ടിരിക്കുന്ന ലഹരിമാഫിയയെ ചെറുക്കാൻ ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്നും ഇത്തരം നീക്കങ്ങൾ കേരളത്തിലുടനീളം വളർത്തിയെടുക്കണമെന്നും ഡോ എം പി അബ്ദുസമദ്...

Aug 17, 2023, 4:08 pm GMT+0000
ജില്ലാ ഡിഫറെൻറ്ലി എബിൾഡ് & ഫാമിലി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി കർഷകരെ ആദരിച്ചു

കൊയിലാണ്ടി:  ജില്ലാ ഡിഫറെൻറ്ലി എബിൾഡ് & ഫാമിലി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിക്കലും, ഫാർമേഴ്‌സ് ക്ലബ്‌ ഉത്ഘാടനവും നടത്തി. മലയാള വർഷം ആരംഭ ദിവസമായ ചിങ്ങം 1ന് സംഘം...

Aug 17, 2023, 2:21 pm GMT+0000
ടയര്‍ ഊരിതെറിച്ച് പരിക്കേറ്റ സ്ത്രീ മരിച്ച സംഭവം: കൊയിലാണ്ടിയില്‍ ഡിവൈഎഫ്ഐ വഗാഡ് ലോറികള്‍ തടഞ്ഞു- വീഡിയോ

കൊയിലാണ്ടി:  കഴിഞ്ഞ ദിവസം രാത്രി വഗാഡ് ടോറസ് ലോറിയുടെ ടയർ ഊരിതെറിച്ച് ദേഹത്ത് തട്ടിപരിക്കേറ്റ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.പ്രവർത്തകർ കൊയിലാണ്ടി സ്റ്റാൻ്റിനു മുൻവശം വഗാഡിൻ്റ വാഹനങ്ങൾ തടഞ്ഞു. സുരക്ഷാ മുൻകരുതൽ...

Aug 17, 2023, 1:24 pm GMT+0000
കൊയിലാണ്ടിയിൽ എക്സൈസുകാരെ ആക്രമിച്ച പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രി എക്സൈസുകാരെയും പോലീസുകാരെയും അക്രമിച്ച പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. മേലൂർ കുറ്റിയിൽ നിമേഷ് ( 24), ചെങ്ങോട്ടുകാവ് മാടാക്കരമാളിയേക്കൽ മുർഷിദ് (26) , പെരുവെട്ടൂർ തുന്നാത്ത് താഴ...

Aug 16, 2023, 12:32 pm GMT+0000
കൊയിലാണ്ടിയിൽ പരിശോധനയ്ക്കത്തിയ എക്സൈസുകാരെ ആക്രമിച്ചു; മൂന്നു പേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ എക്സൈസുകാർക്കും പോലീസുകാർക്ക് നേരെ യുംഅക്രമം, മൂന്നു പേർക്ക് പരുക്ക്. രാത്രിയാണ് സംഭവം. കൊയിലാണ്ടി നഗരത്തിലെ ബാവാ സ്ക്വയറിലെ ഒരു കടയിൽ രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മദ്യം, മയക്കുമരുന്ന് പരിശോധനയ്ക്കത്തിയ എക്സൈസ്...

Aug 15, 2023, 4:41 pm GMT+0000
അവശ്യസാധന ലഭ്യത കുറവ്; കൊയിലാണ്ടിയിൽ സപ്ലൈക്കോ ഔട്ട് ലെറ്റിന് മുമ്പിൽ കോൺഗ്രസ് ധർണ

കൊയിലാണ്ടി : അസഹ്യമായ വില വർധനവിനെതിരെയും, അവശ്യസാധന ലഭ്യത കുറവിനെതിരെയും കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സപ്ലൈക്കോ ഔട്ട് ലെറ്റിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ...

Aug 14, 2023, 12:59 pm GMT+0000
സ്വാതന്ത്ര്യ ദിനം; കൊയിലാണ്ടിയിൽ പോലീസ് സുരക്ഷ ശക്തമാക്കി

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. കൊയിലാണ്ടി പോലീസ്, ബോംബ് സ്ക്വാഡ്, ഡോഗ്‌ സ്ക്വാഡ് എന്നിവ സംയുക്തമായി റെയിൽവെ സ്റ്റേഷൻ, ബസ്സ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. എസ്.ഐ. മോഹനൻ...

Aug 14, 2023, 12:45 pm GMT+0000
ക്ഷേത്ര വാദ്യകലാ അക്കാദമി കൊയിലാണ്ടി മേഖല കൺവെൻഷൻ

കൊയിലാണ്ടി:  ക്ഷേത്ര വാദ്യകല അക്കാദമി കൊയിലാണ്ടി മേഖല കൺവെൻഷൻ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര ഹാളിൽ നടന്നു.  നന്ദകുമാർ മുചുകുന്നിന്റെ സോപാന സംഗീതത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡന്റ് മുചുകുന്ന് ശശി മാരാർ അദ്ധ്യക്ഷത വഹിച്ചു....

Aug 13, 2023, 5:27 pm GMT+0000
വിദ്യാർത്ഥികൾ അറിവു നേടുന്നതോടൊപ്പം തിരിച്ചറിവു കൂടി നേടാൻ ശ്രമിക്കുക: എം.എൽ.എ കാനത്തിൽ ജമീല

കൊയിലാണ്ടി: സമൂഹത്തെ ആകമാനം ഗ്രസിച്ചു കൊണ്ടിരിക്കുന്ന മൂല്യചുതി വിദ്യാഭ്യാസ രംഗത്തും ഏറെ പ്രകടമാണന്നിരിക്കെ അകാദമിക് തലത്തിൽ ഉന്നത വിജയം നേടി അറിവു നേടുമ്പോൾ തന്നെ തിരിച്ചറിവു കൂടി നേടാൻ വിദ്യാർത്ഥികൾ പ്രാപ്തരാവണമെന്ന് എം.എൽ.എ...

Aug 13, 2023, 3:28 pm GMT+0000