പുനർഗേഹം പദ്ധതി: കൊയിലാണ്ടിയില്‍ വീടുകളുടെ താക്കോൽ കൈമാറി

കൊയിലാണ്ടി: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ മുൻ കൈയ്യിൽ നടപ്പിലാക്കി വരുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി അനുവദിച്ച വീടുകളുടെ കൊയിലാണ്ടി നിയോജക മണ്ഡലം തല താക്കോൽദാനം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. കടലോര...

Sep 16, 2021, 6:08 pm IST
സിൽവർ ലൈൻ റെയിൽ പദ്ധതിക്കെതിരെ ചേമഞ്ചേരിയില്‍ ജനകീയ സമിതിയുടെ ധര്‍ണ്ണ

കൊയിലാണ്ടി :  കേരള സർക്കാരിന്റെ നിർദിഷ്ട അർദ്ധ അതിവേഗ സിൽവർ ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന നിരന്തര സമരത്തിന്റെ ഭാഗമായി മുനിസിപ്പൽ, പഞ്ചായത്ത്‌ തലങ്ങളിൽ‌ ധർണ്ണ നടത്തി. ചേമഞ്ചേരി പഞ്ചായത്ത്‌ ഓഫീസിൽ നടത്തിയ‌ ധർണ്ണ...

Sep 16, 2021, 3:29 pm IST
കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയം: ചേമഞ്ചേരിയിൽ എൻജിഒ ധർണ്ണ

കൊയിലാണ്ടി:  കേന്ദ്ര സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക,  സംസ്ഥാന സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി എ നയം പിൻവലിക്കുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ...

Sep 15, 2021, 8:25 pm IST
ചേമഞ്ചേരിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ താറാവുവിതരണം

കൊയിലാണ്ടി: ചേമഞ്ചേരിയിൽ താറാവുവിതരണം നടത്തി  മൃഗസംരക്ഷണവകുപ്പ്.  താറാവു വളർത്തൽ പദ്ധതിയുടെ വിതരണോദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എം ഷീല,...

Sep 15, 2021, 6:46 pm IST
കെ റെയിൽ പദ്ധതിയിൽ നിന്ന് കേരള സർക്കാർ പിന്മാറണം: മൂടാടി സിൽവർലൈൻ വിരുദ്ധസമിതി

നന്തിബസാർ:  കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പ്രൊജക്‌ടിന്റെ ഭാഗമായ സെമി ഹൈസ്‌പീഡ്‌ കോറിഡോര്‍ പദ്ധതിയാണ് കെ റെയിൽ.  ആയിരങ്ങളെ തെരുവിലേക്കിറക്കുന്ന പരിസ്ഥിതിക്ക് ആഘാതമായ കേരളസർക്കാരിന്റെ കെ.റെയിൽ സംരംഭത്തിൽ നിന്ന് എത്രയും വേഗം പിന്മാറണമെന്ന്...

Sep 14, 2021, 9:29 pm IST
കൊയിലാണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ജല ഗുണനിലവാര പരിശോധനാ ലാബ്

കൊയിലാണ്ടി: ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൻ്റെയും ഹരിതകേരള മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതുജനങ്ങക്കായി ജല ഗുണനിലവാര പരിശോധനാ ലാബ് സ്ഥാപിച്ചു. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച ലാബിൻ്റെ ഉദ്ഘാടനം കാനത്തിൽ...

Sep 13, 2021, 5:54 pm IST
നീറ്റ് പരീക്ഷ: വിദ്യാർത്ഥികൾക്ക് തുണയായി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി:  മെഡിക്കൽ പ്രവേശനത്തിനുള്ളനീറ്റ് പരീക്ഷ എഴുതാനായി എത്തിയ വിദ്യാർത്ഥികൾക്ക് കൊയിലാണ്ടി പോലീസ് തുണയായി. ഫോട്ടൊയെടുക്കാതെ എത്തിയ നാല് വിദ്യാർത്ഥികൾക്കാണ് പോലീസ് തുണയായത്. കുറുവങ്ങാട് മർകസ് പബ്ലിക് സ്കൂളിലായിരുന്നു കൊയിലാണ്ടിയിലെ നീറ്റ് പരീക്ഷാ സെൻ്റെർ....

Sep 12, 2021, 9:36 pm IST
നൂറു ദിന കർമ്മ പരിപാടി: കൊയിലാണ്ടിയിൽ കെട്ടിക്കിടന്ന നൂറോളം ഫയലുകൾ തീർപ്പായി

കൊയിലാണ്ടി :  ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാടുകൾ എടുത്ത് കൊണ്ട് ,ജനങ്ങളിലേക്ക് നേരിട്ട് ചെന്ന് ഇടപെടുക എന്നുള്ള സര്‍ക്കാർ സമീപനത്തിൻ്റെ അടിസ്ഥാനത്തിലുള്ള, സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി 11.9.2021...

Sep 11, 2021, 9:40 pm IST
നീറ്റ് പരീക്ഷ: കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി

കൊയിലാണ്ടി: നാഷണൽ എജിബിലിറ്റി കം എൻട്രൻസ് എക്സാമിൻ്റെ കൊയിലാണ്ടി മണ്ഡലത്തിലെ എക സെൻററായ കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഗവ: ഐടി എക്ക് സമീപമുള്ള മർകസ് കുറുവങ്ങാട് കാമ്പസിലാണ് വിപുലമായ സൗകര്യങ്ങൾ...

Sep 10, 2021, 8:02 pm IST
കാപ്പാട് തോണി മറിഞ്ഞ് മൂന്ന്  മത്സ്യ തൊഴിലാളികൾക്ക് പരുക്ക്

കൊയിലാണ്ടി :  കാപ്പാട് തോണി മറിഞ്ഞ് മൂന്ന്  മത്സ്യ തൊഴിലാളികൾക്ക് പരുക്ക്. വ്യാഴാഴ്ച  11 മണിയോടെയായിരുന്നു കാപ്പാടിനും പൊയിൽക്കാവിനുമിടയിലായിരുന്നു അപകടം.   മിത്രൻ, ശിവാനന്ദൻ, പ്രഭീഷ്, തുടങ്ങിയവരായിരുന്നു തോണിയിലുണ്ടായിരുന്നത്. തോണിയും തകർന്നിട്ടുണ്ട്. നാട്ടുകാരും...

Sep 9, 2021, 2:20 pm IST