കൊയിലാണ്ടിയിൽ ഉപജില്ലാ സ്കൂൾഫുട്ബോൾ മത്സരത്തിനു തുടക്കമായി

കൊയിലാണ്ടി: ഉപജില്ലാ സ്കൂൾഫുട്ബോൾ മത്സരത്തിനു കൊയിലാണ്ടിയിൽ തുടക്കമായി. ഇന്നലെ നടന്ന സീനിയർ ആൺ കുട്ടികളുടെ വാശിയേറിയ മത്സരത്തിൽ ഇലാഹി യ സ്കൂളിനെ 1-0നു പരാജയപ്പെടുത്തി ജി വി എഛ് എസ് എസ് കൊയിലാണ്ടി...

Sep 25, 2023, 2:55 pm GMT+0000
സോഷ്യൽ മീഡിയ വഴി അധിക്ഷേപം; യുവനടി കൊയിലാണ്ടി കോടതിയിൽ മൊഴി നൽകി

കൊയിലാണ്ടി:  മലയാള സിനിമയിലെ പ്രമുഖയായ യുവനടി കൊയിലാണ്ടി കോടതിയില്‍ ഹാജരായി . തിങ്കളാഴ്ച വൈകീട്ടാണ് നടി കൊയിലാണ്ടി കോടതിയിലെത്തിയത്. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസില്‍ മൊഴി നല്‍കാനായാണ് ...

Sep 25, 2023, 1:18 pm GMT+0000
കൊയിലാണ്ടിയിൽ കർഷകക്ഷേമ വകുപ്പിന്റെ കാർഷിക യന്ത്രം പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് സേവന മേഖലയിൽ കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ച നൽകിയ യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി. കൊയിലാണ്ടി മുൻസിപ്പൽ കൃഷിഭവനിൽ സർവീസ് മേഖലയിൽ കൃഷിക്കൂട്ടമായി രൂപീകരിച്ച നടേരി കാർഷിക തൊഴിൽസേനയാണ്  പ്രവർത്തനം...

Sep 23, 2023, 4:19 pm GMT+0000
കൊയിലാണ്ടിയിൽ കർഷകക്ഷേമ വകുപ്പ് ‘കേര രക്ഷാവാരം’ പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ്  ‘കേര രക്ഷാവാരം’ പദ്ധതി കൊയിലാണ്ടി നഗരസഭ  കൃഷിഭവനിൽ ആരംഭിച്ചു. നടേരി മൂഴിക്ക് മീത്തലിൽ നടന്ന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം...

Sep 23, 2023, 2:13 pm GMT+0000
അരിക്കുളത്ത് വീട് കുത്തിതുറന്ന് നാലാം തവണയും മോഷണംശ്രമം; സി.സി.ടി.വി. ദൃശ്യം പുറത്തുവിട്ടു- വീഡിയോ

കൊയിലാണ്ടി: അരിക്കുളത്ത് ഭാവുകം വീട്ടിൽ നാലാം തവണയും മോഷണംശ്രമം.  അരിക്കുളത്തെഅദ്ധ്യാപക ദമ്പതികളായ ബാലകൃഷ്ണൻ്റെയും വിജയകുമാരി ടീച്ചറുടെ വീടായ ഭാവുകത്തിലാണ് മോഷണശ്രമം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ദമ്പതികൾ ഇപ്പോൾ പാലക്കാട്...

Sep 22, 2023, 12:06 pm GMT+0000
കൊയിലാണ്ടിയിൽ തട്ടാൻ സർവീസ് സൊസൈറ്റി വിശ്വകർമ്മജയന്തി ആഘോഷിച്ചു

കൊയിലാണ്ടി:  തട്ടാൻ സർവീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ് വിശ്വകർമ്മജയന്തി ആഘോഷിച്ചു. . ജില്ലാ രക്ഷാധികാരി  രവി ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ കുയിയേൽഖണ്ഡി ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രൻ കോമത്ത്, വത്സൻ കോമത്ത്,...

Sep 20, 2023, 11:20 am GMT+0000
മറൈൻ എൻഫോഴ്സ്മെൻ്റ് റെയ്ഡ് ; കൊയിലാണ്ടിയിലും പുതിയാപ്പയിലും മൽസ്യബന്ധന ബോട്ടുകൾ പിടികൂടി

കൊയിലാണ്ടി:   കൊയിലാണ്ടിയിലും പുതിയാപ്പയിലും  ചെറു മൽസ്യങ്ങളെ പിടിക്കുന്ന ബോട്ടുകൾ മറൈൻ എൻഫോഴ്മെൻറ് നടത്തിയ പരിശോധനയിൽ  പിടികൂടി. കൊയിലാണ്ടിയിൽ ഇന്നലെ  രണ്ട് ബോട്ടുകളും, പുതിയാപ്പയിൽ  രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ടു ബോട്ടുകളുമാണ് പിടികൂടിയത്. ഫിഷറീസ്...

Sep 20, 2023, 9:28 am GMT+0000
ഒരാഴ്ചക്കുള്ളിൽ മൂന്ന് തവണ അപകടം: കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലൂടെ അമിത വേഗത ചീറി പാഞ്ഞ് വേഗത മുഖമുദ്രയാക്കിയ ടാലൻ്റ് ബസ് മൂന്നാം തവണയും അപകടം വരുത്തി.  സംഭവത്തെ തുടർന്ന് കെ എല്‍ 13 എ .എഫ് 6375 നമ്പർ...

Sep 20, 2023, 5:54 am GMT+0000
കൊയിലാണ്ടിയിൽ തീവണ്ടി തട്ടി 17 കാരൻ മരിച്ചു

കൊയിലാണ്ടി: തീവണ്ടി തട്ടി 17 കാരൻ മരിച്ച നിലയിൽ നടുവണ്ണൂർ തുരുത്തി മുക്ക് കാവിൽ, പള്ളിത്താഴ ബഷീറിന്റെ മകൻ ഷിബിൻ (17) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്ത് സമ്പർക...

Sep 16, 2023, 12:26 pm GMT+0000
നന്തിയിൽ ഗുഡ്സ് ഓട്ടോയിൽ നിന്നും ബാറ്ററി മോഷണം; രണ്ടു യുവാക്കൾ അറസ്റ്റിൽ

കൊയിലാണ്ടി: നന്തിയിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കളെ തന്ത്രപരമായി കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മേലൂർ കളരിക്കണ്ടി കെ ആഷിഫ് ( 25), മേലുർ മാവിളിച്ചിക്കണ്ടി...

Sep 16, 2023, 12:15 pm GMT+0000