പന്തലായനിയിൽ ‘ഓണചങ്ങാതി’ ജില്ലാതല ഉദ്ഘാടനം

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം കോഴിക്കോട് , ബിആർസി പന്തലായനിയുടെ  നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങൾ ഉൾച്ചേർന്ന   ഭിന്നശേഷിയുള്ള കിടപ്പിലായ കുട്ടികൾക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രകൃതി മനോഹരമായ അണേല പുഴയുടെ തീരത്ത് കണ്ടൽ...

Aug 26, 2023, 2:46 pm GMT+0000
കൊയിലാണ്ടി ആശുപത്രിയിൽ നിന്നും കളഞ്ഞുകിട്ടിയ പേഴ്സ് തിരികെ നൽകി ജീവനക്കാരൻ മാതൃകയായി

കൊയിലാണ്ടി :ഗവൺമെന്റ് താലൂക്ക് ആശുപത്രി  വെയിറ്റിംഗ് ഏരിയയിൽ നിന്ന് ലഭിച്ച വൻ തുക അടങ്ങിയ പേഴ്സ് ആണ് ആശുപത്രിയിലെ സതീശൻ എന്ന സെക്യൂരിറ്റി ജീവനക്കാരന് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെ സിസിടിവി പരിശോധിച്ച് ഉടമയായ...

Aug 26, 2023, 1:54 pm GMT+0000
പൂക്കാട് കലാലയത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് 29 ന് കൊടിയുയരും

കൊയിലാണ്ടി:  പൂക്കാട് കലാലയത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആഗസ്റ്റ് 29 ന് തിരുവോണ നാളിൽ കൊടിയുയരും. ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് ജൂബിലി ആഘോഷ പരിപാടികൾ. സെപ്റ്റംബർ 1ന്  വെകിട്ട് നടക്കുന്ന സാംസ്കാരിക...

Aug 26, 2023, 10:42 am GMT+0000
കൊയിലാണ്ടിയിൽ ആഘോഷമായി ഗണേശോൽസവം

കൊയിലാണ്ടി: വിശ്വഹിന്ദു പരിഷത്ത് കൊയിലാണ്ടി പ്രഖണ്ഡ് ബജരംഗ്ദളിൻ്റെ നേതൃത്വത്തിൽ ഗണേശോൽസവം ആഘോഷിച്ചു. ഗണേശോത്സവത്തിന്റെ ഭാഗമായി ഘോഷയാത്ര കൊയിലാണ്ടി താലൂക്കിലെ നന്തി, കൊല്ലം,  പെരുവട്ടൂർ, വഴി കൊയിലാണ്ടിയിൽ പ്രവേശിച്ച് ഉപ്പാലക്കണ്ടി കടപ്പുറത്താണ് നിമജ്ഞന ചടങ്ങുകൾ നടത്തി.

Aug 25, 2023, 4:59 pm GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും ഓണാഘോഷം

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെയും  കോടതി ജീവനക്കാരുടെയും അഭിഭാഷക ക്ലാർക്ക് മാരുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.  കോടതിയിലെ വിവിധ  വിഭാഗങ്ങൾക്കിടയിൽ പൂക്കള മത്സരവും തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പരിപാടികളിൽ...

Aug 24, 2023, 2:55 pm GMT+0000
ഗണേശോത്സവം; കൊയിലാണ്ടിയിൽ നാളെ ഗതാഗത തടസ്സം ഉണ്ടാവും

കൊയിലാണ്ടി: വിശ്വഹിന്ദു പരിഷത്ത് കൊയിലാണ്ടി പ്രഖണ്ഡ് ബജരംഗ്ദൾ നടത്തുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഘോഷയാത്രകൾ ഉച്ചയ്ക്ക് 5 മണിക്ക് ശേഷം ആരംഭിക്കുന്നതിനാൽ ഹൈവേയിൽ ഗതാഗതതടസ്സം ഉണ്ടാവാൻ സാധ്യതയുണ്ട്.. താലൂക്കിൻ്റെ...

Aug 24, 2023, 9:43 am GMT+0000
പയ്യോളിയിലും കൊയിലാണ്ടിയിലും മൂടൽമഞ്ഞ് പ്രതിഭാസം- വീഡിയോ

പയ്യോളി: പയ്യോളിയിലും കൊയിലാണ്ടിയിലും മൂടൽമഞ്ഞ് പ്രതിഭാസം. പയ്യോളിയിൽ ഇന്നു രാവിലെയാണ് പ്രതിഭാസം കണ്ടത്. സൂര്യൻ പൂർണ്ണമായും ഉദിച്ചിട്ടും മൂടൽമഞ്ഞ് പോയിരുന്നില്ല. കൊയിലാണ്ടിയിൽ കനത്ത മൂടൽമഞ്ഞ് കാരണം സ്റ്റേഡിയം ഗ്രൗണ്ടിൽ കളിക്കുന്നവർക്കു പോലും തമ്മിൽ...

Aug 24, 2023, 9:32 am GMT+0000
കൊയിലാണ്ടിയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പട്രോളിംഗിനിടെ സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി എക്സൈസ്. ഇന്നലെ രാത്രി 8.മണിയോടെ  എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷും പാർട്ടിയും മുത്താമ്പി റോഡിൽ നിന്നും പടിഞ്ഞാറെ ഭാഗത്തേക്കുപോകുന്ന പുതിയ ബൈപാസിന്റെ അപ്രോച്...

Aug 24, 2023, 9:12 am GMT+0000
വിലക്കയറ്റത്തിനെതിരെ കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി

കൊയിലാണ്ടി: നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ വസ്തുക്കളുടെയും വില കുത്തനെ ഉയർന്നിട്ടും വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്ത കേരള സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റ്...

Aug 21, 2023, 3:48 pm GMT+0000
വിനായക ചതുർത്ഥി; മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിലെ വിശേഷാൽ പഞ്ചവാദ്യം ശ്രദ്ധേയമായി

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി സംഘടിപ്പിച്ച വിശേഷാൽ പഞ്ചവാദ്യം ശ്രദ്ധേയമായി. പ്രസിദ്ധ വാദ്യകലാകാരൻ കാഞ്ഞിശ്ശേരി പത്മനാഭൻ്റെ തിമില  പ്രമാണത്തിലായിരുന്നു പഞ്ചാവാദ്യം മൂന്നാം കാലത്തിൽ കൊട്ടിക്കയറിയത്. മദ്ദളം- കോഴിക്കോട് അനൂപ്,...

Aug 21, 2023, 11:45 am GMT+0000