രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാ വാർഷികം: ലൈഫ് പദ്ധതിയിൽ 20808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നാളെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍...

Latest News

May 16, 2022, 9:20 pm IST
വയനാട് മുട്ടിൽ മരം മുറി; മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ

വയനാട്: മുട്ടിൽ മരം മുറിയിൽ കേസിൽ ആരോപണവിധേയനായ മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി പ്രതിയുടെ മുൻകൂർ...

Latest News

May 16, 2022, 9:14 pm IST
കണ്ണൂരില്‍ യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു, പ്രതി കസ്റ്റഡിയില്‍

കണ്ണൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് 4.30 ഓടെയാണ്...

Latest News

May 16, 2022, 9:09 pm IST
‘വിഐപി’ അറസ്റ്റില്‍; നടിയെ ആക്രമിച്ച കേസിൽ പിടിയിലായത് ദിലീപിന്‍റെ സുഹൃത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും അറസ്റ്റ്. നടന്‍ ദിലീപിന്‍റെ  സുഹൃത്ത് ശരത്താണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്....

Latest News

May 16, 2022, 9:04 pm IST
മുക്കം പാലം ബീം ചരിഞ്ഞത് നിര്‍മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാര്‍: ഊരാളുങ്കല്‍

കോഴിക്കോട്: നിര്‍മാണത്തിലിരിക്കുന്ന  കൂളിമാട് പാലത്തിന്റെ ബീം ചരിയാന്‍ ഇടയായത് അത് ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളില്‍ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്ന് ഊരാളുങ്കല്‍. നിര്‍മാണത്തകരാറോ അശ്രദ്ധയൊ അല്ല, മറിച്ച് നിര്‍മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാര്‍...

Latest News

May 16, 2022, 7:49 pm IST
സിൽവർ ലൈൻ; ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകള്‍ക്ക് സമ്മതമെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം...

Latest News

May 16, 2022, 7:33 pm IST
വടക്കൻ കൊറിയയിൽ അതിതീവ്ര കൊവിഡ് വ്യാപനം;12 ലക്ഷം പനിബാധിതർ

കൊറിയ:  ലോകം മുഴുവൻ കൊവിഡ് വ്യാപിച്ച് രണ്ടര വർഷത്തോടടുക്കുമ്പോൾ മാത്രമാണ് കൊവിഡ് മഹാമാരി സ്ഥിരീകരിച്ചെന്ന് വടക്കൻ കൊറിയ സമ്മതിക്കുന്നത് പോലും. ഇപ്പോൾ 12 ലക്ഷം പേരെങ്കിലും പനിബാധിതരാണെന്നാണ് കൊറിയൻ ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്....

Latest News

May 16, 2022, 7:25 pm IST
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; തിരുവാഭരണങ്ങൾ ഇന്നെത്തും

കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാള്‍ വരവും നെയ്യാട്ടവും ഇന്നലെ നടന്നതോടെ ഇനിയുളള 28 നാള്‍ കൊട്ടിയൂര്‍ ക്ഷേത്രവും പരിസര പ്രദേശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ഭക്തിസാന്ദ്രമാകും. ആദിപരാശക്തിയുടെ വാള്‍ വയനാട്ടിലെ മുതിരേരി...

Latest News

May 16, 2022, 7:06 pm IST
ലഖ്നോ ഗ്യാൻ വാപി മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ്

ലഖ്നോ: മഥുര കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻ വാപി മസ്ജിദിന്റെ വീഡിയോ സർവേ പൂർത്തിയായി. മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവായി. വാരണാസി കോടതിയുടേതാണ് ഉത്തരവ്. മസ്ജിദിനുള്ളിലെ കിണറ്റിൽ നിന്നും...

Latest News

May 16, 2022, 6:51 pm IST
ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി; ഞായറാഴ്ചകളിൽ ഇനി പുതിയ ലോട്ടറി

തിരുവനന്തപുരം:  ഫിഫ്റ്റി – ഫിഫ്റ്റി എന്ന പേരിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയ ലോട്ടറി പുറത്തിറക്കി. ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും...

Latest News

May 16, 2022, 6:34 pm IST