വന്മുകം കോടിക്കൽ എ.എം യു.പി സ്കൂളിൽ ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉൽഘാടനവും

  നന്തി ബസാർ:  വൈക്കം മുഹമ്മദ് ബഷീർ ദിനം വന്മുകം കോടിക്കൽ എ.എം യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പ്രദേശത്തെ യുവ എഴുത്തുകാരി ഷഹാന നിജാസ് വിദ്യാരംഗം കലാസഹിത്യ വേദിയുടെ സ്കൂൾ...

Jul 5, 2022, 8:41 pm IST
മൂടാടി കേളപ്പജിസ്മാരക വായനശാല ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: മൂടാടി കേളപ്പജിസ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗത്തിൽ വിവി.ബാലൻ അദ്ധ്യക്ഷത വഹിച്ചു.   കെ.സത്യൻ, കെ.കെ.ബിജു, എം.ഭാസ്കരൻ ,ഒ.ടി.വിജയൻ, എ.കെ.ശശി, എൻ.നിശ്ശേശ്, സംസാരിച്ചു....

Jul 5, 2022, 7:16 pm IST
മൂടാടിയിൽ സി.എച്ച്.രാമുണ്ണിയെ എൽ.ജെ.ഡി അനുസ്മരിച്ചു

കൊയിലാണ്ടി:  പ്രമുഖ സോഷ്യലിസ്റ്റും ഗാന്ധിയനും അടിയന്തരാവസ്ഥ വിരുദ്ധ സമരനേതാവുമായ   സി.എച്ച്.രാമുണ്ണി അനുസ്മരണം നടത്തി. എൽ.ജെ.ഡി മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ ഉദ്ഘാടനം...

Jul 3, 2022, 10:31 pm IST
വൻമുഖം-എളമ്പിലാട് എം.എൽ.പി സ്കൂളിലെ ‘കുട്ടി തിരഞ്ഞെടുപ്പ്’ ശ്രദ്ധേയമായി

മൂടാടി: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് സമാനമായ കലാശക്കൊട്ടോട് കൂടി...

Jun 27, 2022, 7:09 pm IST
മൂടാടിയിൽ സിയുസി മെമ്പർമാർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു- വീഡിയോ

മൂടാടി:  ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ടിയിൽ മീത്തൽ സിയുസിയുടെ മെമ്പർമാർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. യോഗം ഡി സി സി സി ക്രറ്ററി വി.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഇയ്യച്ചേരി ക്കുഞ്ഞികൃഷ്ണൻ മാസ്റ്റർ...

Jun 26, 2022, 9:48 pm IST
രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം; മൂടാടിയിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം

നന്തി: രാഹുൽഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ  അക്രമിച്ചതിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി.   രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി, റഫീഖ് ഇയ്യത്ത് കുനി, റാഷിദ് മുഹമ്മദ്, പി.റഫീഖ്, വി.കെ.കെ.റിയാസ്,...

Jun 24, 2022, 7:58 pm IST
മൂടാടിയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

മൂടാടി :   ‘ഹെൽത്തി കേരള പ്രോഗ്രാമിന്റെ’ ഭാഗമായി നന്തി , മൂടാടി പ്രദേശങ്ങളിലെ ഹോട്ടലുകളിൽ മൂടാടി കുടുംബാരോഗ്യ കേന്ദ്രവും  ഗ്രാമപഞ്ചായത്തും പരിശോധന നടത്തി. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്ന...

Jun 21, 2022, 8:02 pm IST
തുടര്‍ച്ചയായി 8-ാം തവണയും എസ്എസ്എൽസിക്ക് നൂറ് മേനി നേട്ടവുമായി വന്മുഖം ഗവ: ഹൈസ്കൂൾ

മൂടാടി: തുടര്‍ച്ചയായി 8-ാം തവണയും എസ്എസ്എൽസി പരീക്ഷയിൽ നൂറ് മേനി നേട്ടവുമായി വന്മുഖം ഗവ: ഹൈസ്കൂൾ.  മൂടാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹൈസ്കൂളായ  വന്മുഖം ഗവ:  ഹൈസ്കൂളാണ്  ഈ നേട്ടം കൈവരിച്ചത്.  ജനകീയ...

Jun 17, 2022, 4:00 pm IST
ഹരിത ഹസ്തം; പരിസ്ഥിതി ദിനത്തിൽ മൂടാടിയിൽ കോൺഗ്രസ് ഫല വൃക്ഷം നട്ടു

മൂടാടി:  ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഹരിത ഹസ്തം പരിപാടിയുടെ ഭാഗമായി ഫല വൃക്ഷം നട്ടു. പരിപാടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് രൂപേഷ് കൂടത്തിൽ അദ്ധ്യക്ഷത...

Jun 5, 2022, 12:16 pm IST
മൂടാടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; ആറ് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി : മൂടാടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്, ഇന്ന് നാല് മണിയോടെയാണ് സംഭവം. വടകര ഭാഗത്തു നിന്ന് വരുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി ...

Jun 2, 2022, 7:37 pm IST