തച്ചൻകുന്ന് ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

പയ്യോളി : തച്ചകുന്ന് ലഹരി ഉപയോഗത്തിന് എതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ സി.കെ ഷഹനാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹംസ കാട്ടുകണ്ടി അധ്യക്ഷൻആയി. മാതാണ്ടി അശോകൻമാസ്റ്റർ ലഹരിക്കെതിരെ മുഖ്യപ്രഭാഷണം നടത്തി.   മേൽ...

Aug 1, 2022, 8:40 pm IST
പയ്യോളി ജനശ്രീ മണ്ഡലം സഭ ഉന്നത വിജയികളെ അനുമോദിച്ചു

പയ്യോളി : ജനശ്രീ പയ്യോളി മണ്ഡലം സഭയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് 2, എൽ എൽ എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജനശ്രീ കുടുംബാംഗങ്ങളുടെ മക്കളെ...

Aug 1, 2022, 7:48 pm IST
തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘വിജയോത്സവം’ സംഘടിപ്പിച്ചു

തിക്കോടി:  തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സുരേഷ് ചങ്ങാടത്ത് വിജയോത്സവം ഉദ്ഘാടനം ചെയ്തു....

Aug 1, 2022, 7:09 pm IST
വി.ആർ.വിജയരാഘവൻ മാസ്റ്ററുടെ നിര്യാണത്തിൽ പയ്യോളിയിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു

പയ്യോളി: സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വത്തി നടമയായിരുന്നു വി.ആർ.വിജയരാഘവൻ മാസ്റ്ററെന്ന് പയ്യോളി നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് അഭിപ്രായപ്പെട്ടു. പയ്യോളിയിൽ ചേർന്ന സർവ്വകക്ഷി അനു ശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ.കൊയിലാണ്ടി...

Jul 30, 2022, 9:18 pm IST
പയ്യോളിയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പയ്യോളി : പയ്യോളിയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് ശേഷമുള്ള ഇന്റർസിറ്റി എക്സ്പ്രസ്സ്‌  ആണ് ഇടിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വടകര ഗവണ്മെന്റ് ആശുപത്രി മോർച്വറിയിലേക്ക് മാറ്റി....

Jul 30, 2022, 5:59 pm IST
മേലടി ബ്ലോക്ക് പഞ്ചായത്ത് ‘ആരോഗ്യ മേള’ ജൂലായ് 31-ന് ഞായറാഴ്ച ഹൈസ്കൂളില്‍

പയ്യോളി : സംസ്ഥാന ആരോഗ്യ വകുപ്പും ഇതര വകുപ്പുകളും ചേർന്ന് നടത്തുന്ന മേലടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള ജൂലായ് 31  ഞായറാഴ്ച്ച  നടക്കും. തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,...

Jul 29, 2022, 8:42 pm IST
പയ്യോളിയിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ ‘അവകാശ സംരക്ഷണ ദിനം’ ആചരിച്ചു

പയ്യോളി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ പയ്യോളി മേഖല കമ്മിറ്റി ജൂലായ്‌ 26 അവകാശ സംരക്ഷണ ദിനം ആചരിച്ചു. ശ്രീശൻ കിഴുർ അദ്യക്ഷത വഹിച്ച ചടങ്ങിൽ കെ സി ഇ സി സംസ്ഥാന...

Jul 26, 2022, 8:54 pm IST
‘യുവതരംഗം 22’; പയ്യോളിയിൽ യൂത്ത് കോൺഗ്രസ്‌ ലോഗോ പ്രകാശനം ചെയ്തു

  പയ്യോളി :  യൂത്ത് കോൺഗ്രസ്‌ പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി നഗരസഭയിലെ മുഴുവൻ വാർഡുകളിലും യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി മുൻസിപ്പൽ തല പരിപാടി ‘യുവതരംഗം 22’ ന്റെ...

Jul 25, 2022, 10:25 pm IST
എസ്എസ്എൽസി- പ്ലസ് ടു ഉന്നത വിജയികളെ അയനിക്കാട് പുര റസിഡൻസ് അനുമോദിച്ചു

  പയ്യോളി : ഇക്കഴിഞ്ഞ എസ്.എസ്. എൽ. സി – പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അയനിക്കാട് പുര റസിഡൻസ് ആഭിമുഖ്യത്തിൽ അനുമോദിച്ചു . പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്...

Jul 25, 2022, 9:15 pm IST
പയ്യോളി കാര്യാട്ട് സിയുസി അംഗം മഠത്തിൽ ബാലകൃഷ്ണനെ അനുസ്മരിച്ചു

പയ്യോളി:  പയ്യോളി 19 -ാം ഡിവിഷനിലെ കാര്യാട്ട് സിയുസി യിൽ അംഗവും താരാ റെസിഡൻഷ്യനിലെ കുടുംബാംഗവുമായ മOത്തിൽ ബാലകൃഷ്ണൻ്റെ ഒന്നാം ചരമ ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ വടക്കയിൽ...

Jul 25, 2022, 7:18 pm IST