പിടിവിട്ട് കോവിഡ് വ്യാപനം: പേരാമ്പ്രയിൽ നിയന്ത്രണം ശക്തമാക്കും

പേരാമ്പ്ര : കോവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കാൻ ബ്ലോക്ക് പഞ്ചായത്തിന്റ നേതൃത്വത്തിൽ നടത്തിയ വ്യാപാരി സംഘടനകളുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. പേരാമ്പ്ര ടൗണിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും...

Apr 18, 2021, 6:46 pm IST
അധ്യാപിക സി രജിനക്ക് ഉർദു സാഹിത്യത്തിൽ ഡോക്ടറേറ്റ്

പയ്യോളി: അധ്യാപിക സി രജിന ഉർദു സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി.  “കൃഷൻ ചന്ദറിന്റെ നോവലുകളിലെ ദളിത് വിഷയങ്ങൾ ” എന്ന ഗവേഷണ പ്രബന്ധത്തിനാണ്  സി.രജിന ഡോക്ടറേറ്റ് നേടിയത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത...

Apr 16, 2021, 9:39 pm IST
മൻസൂർ കൊലപാതകം‌; മേപ്പയൂരിൽ യു ഡി എഫിന്റെ പ്രതിഷേധ പ്രകടനം

മേപ്പയ്യൂർ: കണ്ണൂർ കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ സി പി എം ക്രിമിനൽ സംഘം കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. എം.കെ.അബ്ദുറഹ്മാൻ,...

Apr 7, 2021, 7:31 pm IST
പേരാമ്പ്ര പലയിടത്തും മണിക്കൂറുകളോളം വോട്ടെടുപ്പ് വൈകി

പേരാമ്പ്ര : വോട്ടിങ് മെഷീൻ പണിമുടക്കിയതുമൂലം പല സ്ഥലത്തും മണിക്കൂറുകളോളം വോട്ടെടുപ്പ് വൈകി.  കായണ്ണ പഞ്ചായത്തിലെ മാട്ടനോട് എ.യു.പി. സ്കൂളിലെ 48-ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂർ വോട്ടിങ്‌ തടസ്സപ്പെട്ടു. ടെക്‌നീഷ്യൻമാർ എത്തി...

Apr 7, 2021, 11:56 am IST
 പേരാമ്പ്ര ടൗണിൽ ഇന്ന് പ്രചാരണം ഒഴിവാക്കാൻ നിർദേശം

പേരാമ്പ്ര : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച പേരാമ്പ്ര ടൗണിൽ പ്രചാരണം ഒഴിവാക്കണമെന്നും പോലീസ് നിർദേശിച്ചു. പേരാമ്പ്ര ഡിവൈ.എസ്.പി. ജയൻ ഡൊമിനിക്കിന്റെ സാന്നിധ്യത്തിൽ ചേർന്ന വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിലാണ്‌ തീരുമാനം....

Apr 4, 2021, 8:58 am IST
മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ കെ ബഷീർ ഒന്നാം അനുസ്മരണം മേപ്പയ്യൂരിൽ

മേപ്പയ്യൂർ: ദീർഘകാലം മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും, മത സാംസ്കാരിക സാമൂഹ്യ രംഗത്തെ നിറ സാന്നിധ്യവും അധ്യാപകനുമായിരുന്ന കെ.കെ.ബഷീർ ഒന്നാം അനുസ്മരണവും, പഞ്ചായത്ത് മുസ്‌ലിം ലീഗ് സംഗമവും മണ്ഡലം മുസ്...

Mar 31, 2021, 7:32 pm IST
കുഞ്ഞാലിക്കുട്ടി ഇന്ന് വൈകീട്ട് നാലിന് പേരാമ്പ്രയിൽ

പേരാമ്പ്ര : യു.ഡി.എഫ്. പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാർഥി സി.എച്ച്. ഇബ്രാഹിംകുട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ബുധനാഴ്ച പേരാമ്പ്രയിൽ സംസാരിക്കും. വൈകീട്ട് നാലിന് ചെമ്പ്ര റോഡ് കവലയ്ക്ക് സമീപത്തെ...

Mar 31, 2021, 10:38 am IST
കുറ്റ്യാടിയില്‍ സര്‍ക്കാറിന്റെ തനത് പദ്ധതികള്‍ക്കപ്പുറം മറ്റൊന്നും ഉണ്ടായില്ല: കെ പി കുഞ്ഞമ്മദ് കുട്ടി

വടകര : ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വികസിത കുറ്റ്യാടി എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് എല്‍ഡിഎഫ് കുറ്റ്യാടി മണ്ഡലം സ്ഥാനാര്‍ഥി കെ പി കുഞ്ഞമ്മദ് കുട്ടി വടകര ജേണലിസ്റ്റ് യൂണിയന്‍ സംഘടിപ്പിച്ച മീറ്റ്...

Mar 26, 2021, 10:25 pm IST
പാറക്കലിന്റെ പ്രചാരണം യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തണം : പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍

കുറ്റ്യാടി: സഹോദരന്റെ വിയോഗത്തില്‍ ദു:ഖത്തില്‍ കഴിയുന്ന പാറക്കല്‍ അബ്ദുല്ലയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ പ്രവര്‍ത്തകരോട് യുഡിഎഫ് നേതാക്കളുടെ ആഹ്വാനം. സഹോദരന്റെ മരണത്തെ തുടര്‍ന്ന് പാറക്കല്‍ അബ്ദുല്ലയുടെ നേരിട്ടുള്ള പ്രചാരണം തല്‍ക്കാലം നിര്‍ത്തി...

Mar 25, 2021, 10:10 pm IST
കേരള ജനത മാറി ചിന്തിച്ച് ബി.ജെ.പി.ക്ക് ഒപ്പം നിൽക്കും: എം.ടി. രമേശ്

പേരാമ്പ്ര : തിരഞ്ഞെടുപ്പിൽ കേരള ജനത മാറി ചിന്തിച്ച് ബി.ജെ.പി.ക്ക് ഒപ്പം നിൽക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. എൻ.ഡി.എ. പേരാമ്പ്ര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു...

Mar 20, 2021, 9:43 am IST