അറഫ ഗ്രേസ് എക്സ്പാട്രിയേറ്റ്സ് കോടിക്കൽ മൈക്കോ പാലിയേറ്റീവ് ഉപകരണങ്ങൾക്ക് ഫണ്ട് നൽകി

  പയ്യോളി : കോടിക്കൽ പ്രവാസി കൂട്ടായ്മയായ ‘അറഫ ഗ്രേസ് എക്സ്പാട്രിയേറ്റ്സ്’ ഏജ്  പുതുതായി പ്രവർത്തനമാരംഭിക്കുന്ന മൈകൊ പാലിയേറ്റീവ് കെയർ യൂണിറ്റിന് പാലിയേറ്റീവ് ഉപകരണങ്ങൾക്കുള്ള ഫണ്ട് കൈമാറി.   മൈകൊ പ്രസിഡന്റ് കെ.പി...

Jul 15, 2022, 7:28 pm IST
തിക്കോടിയിൽ മഹാത്മ കോൺഗ്രസ്സ് ഉന്നത വിജയികളെ അനുമോദിച്ചു

തിക്കോടി : തിക്കോടി അങ്ങാടി മഹാത്മ കോൺഗ്രസ്സ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.   കെ. അഷറഫ്...

Jul 11, 2022, 5:39 pm IST
എ.കെ.ജി സെന്ററിന് നേരെ ബോംബാക്രമണം; തിക്കോടിയിൽ സിപിഎം സൗത്ത് കമ്മിറ്റിയുടെ പ്രതിഷേധം

തിക്കോടി : എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി.   പ്രതിഷേധ പ്രകടനത്തിന് ഡി. ദീപ,...

Jul 1, 2022, 9:23 pm IST
തിക്കോടി പനാരകണ്ടി കാവിൽ താഴ റോഡ് ഉദ്ഘാടനം ചെയ്തു

തിക്കോടി:  തിക്കോടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് എൻ ആർ ഇ ജി എ ഫണ്ട് ഉപയോഗിച്ച് പനാരകണ്ടി കാവിൽ താഴ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവഹിച്ചു. വാർഡ് മെമ്പറും...

Jun 23, 2022, 7:25 pm IST
തിക്കോടി കൂട്ട് റസിഡന്റ്സ് അസോസിയേഷൻ യോഗ ഡേ ആചരിച്ചു

തിക്കോടി:  കൂട്ട് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിക്കോടിയിൽ ഇന്റർനാഷനൽ യോഗ ഡേ ആചരിച്ചു. യോഗാചാര്യ പ്രീത വിനോദ് ക്ലാസ്സെടുത്തു. ടി.കെ. രുഗ്‌മാംഗദൻ ആമുഖഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രമോഹനൻ ആശംസയും സെക്രട്ടറി യു.കെ.അനിത...

Jun 22, 2022, 7:58 pm IST
മുഖ്യമന്ത്രിക്കെതിരെയുള്ള കയ്യേറ്റശ്രമം; തിക്കോടിയിൽ സിപിഎം പ്രതിഷേധ യോഗം

  തിക്കോടി:  മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചും എൽ ഡി.എഫ് സർക്കാറിനെതിരെ നടക്കുന്ന കള്ള പ്രചരണങ്ങൾക്കുമെതിരെ സിപിഎം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ...

Jun 18, 2022, 8:39 pm IST
തിക്കോടി ശഹാന നിജാസ് രചിച്ച ‘വിൻസന്റിന്റെ പ്രണയിനി’ പുസ്തകം പ്രകാശനം ചെയ്തു

തിക്കോടി : ശഹാന നിജാസ് രചിച്ച ‘വിൻസന്റിന്റെ പ്രണയിനി’ പുസ്തക പ്രകാശന കർമ്മം പി.കെ പാറക്കടവ് ചന്ദ്രശേഖരൻ തിക്കോടിക്ക് നൽകി നിർവ്വഹിച്ചു. പി.ഹാഷിം മാസ്റ്റർ അധ്യക്ഷനായി.   ഡോ.സോമൻ കടലൂർ മുഖ്യാതിഥിയായിരുന്നു. ഇബ്രാഹിം...

Jun 16, 2022, 7:59 pm IST
‘തിക്കോടിയിലെ സമാധാനാന്തരീക്ഷം തകർക്കരുത്’ ; കൊലവിളി മുദ്രാവാക്യത്തിന് എതിരെ കോൺഗ്രസ് പ്രതിഷേധ സംഗമം

തിക്കോടി: സമാധാന അന്തരീക്ഷം നിലനിൽക്കുന്ന തിക്കോടി പഞ്ചായത്തിൽ കലാപം അഴിച്ചു വിടാനുള്ള സിപിഎം നീക്കത്തിൽ പ്രതിഷേധിച്ച് തിക്കോടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.   കോൺഗ്രസ്സ് പ്രവർത്തകരെ വീട്ടിൽ കയറി...

Jun 15, 2022, 8:07 pm IST
തിക്കോടി മാപ്പിള എൽ പി സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ വിദ്യാലയഅങ്കണത്തിൽ ഫലവൃക്ഷതൈകൾ നട്ടു

തിക്കോടി :  മാപ്പിള എൽ പി സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ വിദ്യാലയഅങ്കണത്തിൽ ഫലവൃക്ഷതൈകൾ നട്ടു. പിന്നീട് സീഡ് ക്ലബ് അംഗങ്ങൾ കൊളാവി പ്പാലം മിനിഗോവ പുഴയോരത്തെ കണ്ടൽക്കാട് സംരക്ഷണയാത്ര നടത്തി. പുഴയുടെ lതീരത്തെ...

Jun 5, 2022, 10:09 pm IST
തിക്കോടിയില്‍ വയോധികയെ അക്രമിച്ച് മാല കവരാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍; വീട്ടിന് സമീപം പ്രതികള്‍ മൂന്ന് ദിവസം നിരീക്ഷണം നടത്തി

  പയ്യോളി: വയോധികയെ അടുക്കളയില്‍ കയറി അക്രമിച്ച്  സ്വര്‍ണ്ണമാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പോലീസ് പിടിയിലായി. വടകര കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റ് വരക്കുതാഴെ വി.ടി. അഫീല്‍ (31),  വടകര താഴെ...

Jun 5, 2022, 3:49 pm IST