news image
മുഖമന്ത്രി തിങ്കളാഴ്ച  ഇരിങ്ങത്ത്; ഗാന്ധിസദനത്തില്‍ കേളപ്പജി സ്മാരക മ്യൂസിയത്തിന് ശിലയിടും

പയ്യോളി: സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച കാലത്ത് ഇരിങ്ങത്ത് പാക്കനാര്‍ പുരത്തെത്തും. ഗാന്ധി സദനത്തില്‍ കെ.കേളപ്പന്‍   സ്മാരക മ്യൂസിയം  ശിലാസ്ഥാപനവും ലൈബ്രറി, പഠന ഗവേഷണ കേന്ദ്രവും  മുഖ്യമന്ത്രി ഉദ്ഘാടനം  ചെയ്യും. സ്വാതന്ത്ര്യ സമര...

Aug 30, 2014, 5:29 pm IST
news image
തുറയൂരില്‍ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തുറയൂര്‍:  ഇടിഞ്ഞക്കടവില്‍ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.  തുറയൂരിലെ ടാക്സി ഡ്രൈവറായ മണലും പുറത്ത് ഷിജു (30) നെയാണ് ശനിയാഴ്ച  പുലര്‍ച്ചെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.  ഇയാള്‍ അവിവാഹിതനാണ്. അച്ചന്‍:...

Aug 30, 2014, 4:25 am IST
news image
തുറയൂര്‍ ചിറക്കരയില്‍ വീട്ടിനകത്ത് മകന്‍ മാതാവിനെ കുത്തിക്കൊലപ്പെടുത്തി; സംഭവം ബുധനാഴ്ച അര്‍ദ്ധരാത്രി

തുറയൂര്‍: മകന്റെ കുത്തേറ്റു വൃദ്ധ മാതാവ് മരിച്ചു. തുറയൂര്‍ ചിറക്കരയിലെ പരേതനായ മണപ്പുറത്ത് അഹമ്മദിന്റെ ഭാര്യ ആമിന (58) ആണ് മകന്റെ കുത്തേറ്റ് മരിച്ചത്.   സംഭവത്തെ തുടര്‍ന്ന്‍ ആമിനയുടെ മകന്‍ നൌഫലിനെ...

Jul 24, 2014, 9:13 am IST
news image
ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന

തുറയൂര്‍: സേഫ് കേരള പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ ഹോട്ടലുകള്‍, ബേക്കറി, കൂള്‍ബാറുകള്‍, മത്സ്യമാര്‍ക്കറ്റ്, ചിക്കന്‍ സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങള്‍  പിടിച്ചെടുത്തു നശിപ്പിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരായ...

Jul 21, 2014, 1:01 pm IST
news image
തെങ്ങ് വീണു വീടു തകര്‍ന്നു; രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം

തുറയൂര്‍: കാറ്റിലും  മഴയിലും  തെങ്ങ് വീണു വീടു തകര്‍ന്നു. വലിയ മാടായി മൊയ്തീന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Jul 21, 2014, 11:57 am IST
news image
റോഡ്‌ വീതികൂട്ടാന്‍ സ്ഥലം നല്‍കി പള്ളികമ്മിറ്റി മാതൃകയായി

തുറയൂര്‍: റോഡ്‌ വീതി കൂട്ടുവാന്‍ സ്ഥലം നല്‍കി പള്ളിക്കമ്മിറ്റി മാതൃകയായി. പയ്യോളി- പേരാമ്പ്ര റൂട്ടില്‍ പയ്യോളി അങ്ങാടിയിലെ ചരിച്ചില്‍ പള്ളിക്കു സമീപത്തായുള്ള വളവിലാണ് റോഡ്‌ വീതി കൂട്ടുവാന്‍ പള്ളിക്കമ്മിറ്റി സ്ഥലം നല്‍കിയത്. ഇരുഭാഗങ്ങളില്‍...

Jul 10, 2014, 11:03 am IST
news image
ലോഡുമായെത്തിയ ടിപ്പര്‍ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ആര്‍ക്കും പരിക്കില്ല

തുറയൂര്‍: വീട് നിര്‍മ്മാണത്തിനായുള്ള സാധനവുമായെത്തിയ ടിപ്പര്‍ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു.  ലോറിയില്‍ ഡ്രൈവറും ക്ലീനറും ഉണ്ടായിരുന്നെങ്കിലും  പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തിങ്കളാഴ്ച വൈകുന്നേരം മൂന്നര മണിയോടെ തുറയൂര്‍ പാലച്ചുവടാണ് അപകടം. വീട് നിര്‍മ്മിക്കുന്നത്തിനായുള്ള ബേബി...

Jul 1, 2014, 12:31 pm IST
news image
പേപ്പട്ടിയുടെ കടിയേറ്റ് പൂര്‍ണ്ണ ഗര്‍ഭിണിയായ പശു ചത്തു; തോലേരിയില്‍ പേപ്പട്ടികളുടെ വിളയാട്ടം

 തുറയൂര്‍:  പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു. തോലേരി കൈതവളപ്പില്‍ ഗോപാലന്റെ പശുവാണ് പേയിളകി ചത്തത്. കഴിഞ്ഞ മാസം മുപ്പതിനാണ് പശുവിന് കടിയേറ്റതായി വീട്ടുകാര്‍ക്ക് മനസ്സിലാവുന്നത്. തുടര്‍ന്ന്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുമായി ബന്ധപെട്ട്  കുത്തിവെപ്പ് എടുത്ത്...

May 21, 2014, 6:30 am IST
news image
ഓടുന്ന ലോറിയില്‍ നിന്ന് വീണ് ബീഹാര്‍ സ്വദേശിയായ തൊഴിലാളിക്ക് തോലേരിയില്‍ ദാരുണ അന്ത്യം

തുറയൂര്‍:  അന്യ സംസ്ഥാന തൊഴിലാളി ലോറിയില്‍ നിന്ന് വീണ് രക്തം വാര്‍ന്ന്  മരിച്ചു.  ബീഹാറിലെ അരാരിയ ജില്ലയിലെ പാലസി താലൂക്കില്‍ ധരംകഞ്ചു വീട്ടില്‍ അലാവുദ്ധീന്റെ മകന്‍ മുഹമ്മദ്‌ അംജദ് അലി (20) ക്കാണ്...

May 5, 2014, 9:59 pm IST
news image
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ബൈക്ക് സാമൂഹ്യവിരുദ്ധര്‍ അഗ്നിക്കിരയാക്കി

പയ്യോളി: തോലേരിയില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ  ബൈക്ക് സാമൂഹ്യദ്രോഹികള്‍ കത്തിച്ചു. തൊടുവയില്‍ താഴെ അജിത്തിന്റെ ബൈക്കാണ് ഞായറാഴ്ച്ച  പുലര്‍ച്ചെ ഒന്നരയോടെ കത്തിനശിച്ചത്.  തീയിട്ട ശേഷം അക്രമിസംഘം രക്ഷപ്പെട്ടു. തീ ആളിപ്പടര്‍ന്ന് ചുമരിനും...

May 5, 2014, 3:00 pm IST