വടകരയിൽ ഇനി മാലിന്യ ശേഖരണം ഡിജിറ്റലൈസേഷനിൽ

  വടകര: വടകര നഗരസഭയിൽ ഹരിയാലി ഹരിത കർമ്മ സേന വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന സർക്കാറിന്റെ ഹരിതമിത്രം ആപ്പ് വഴിയാകും അജൈവ മാലിന്യ ശേഖരണം നടത്തുക. ഇതിന്റെ പൈലറ്റ്...

Aug 5, 2022, 8:12 pm IST
വേരാവെല്ലിനും, ഭാവ്‌നഗർ എക്സ്‌പ്രസിനും വടകരയിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് താലൂക്ക് വികസ സമിതി

വടകര : കോവിഡിന് മുമ്പേ  സ്റ്റോപ്പുണ്ടായിരുന്ന രണ്ട് തീവണ്ടികൾക്ക് കോവിഡിനുശേഷം സർവീസ് പുനഃസ്ഥാപിച്ചപ്പോൾ വടകരയിൽ സ്റ്റോപ്പില്ല. തിരുവനന്തപുരം-വേരാവെൽ (16334), കൊച്ചുവേളി-ഭാവ്‌നഗർ (19259) എന്നീ വണ്ടികൾക്കാണ് വടകരയിൽ ഇനിയും സ്റ്റോപ്പനുവദിക്കാത്തത്. അതേസമയം, തിരിച്ചുള്ള യാത്രയിൽ...

Jul 30, 2022, 9:31 pm IST
അഴിയൂര്‍ ദേശിയപാത; വിശദമായ യോഗം വിളിക്കും-  പ്രവൃത്തി താൽകാലികമായി നിർത്തി വയ്ക്കും

വടകര:  ദേശീയപാത വികസത്തില്‍ ടോള്‍ബൂത്ത് വരുന്ന അഴിയൂരിലെ മുക്കാളി -കുഞ്ഞിപളളി ഭാഗങ്ങളില്‍  സഞ്ചാരം തടസപ്പെടുന്നത് പരിശോധിക്കാന്‍ വിശദമായ യോഗം വിളിക്കും കെ.കെ.രമ എം എൽ എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കര്‍മ്മസമതി പ്രവര്‍ത്തകരും...

Jul 26, 2022, 10:28 pm IST
നാദാപുരം എംഇടി കോളേജിൽ ‘സൗന്ദര്യ വനവൽക്കരണ’ പരിപാടി ജൂലായ് 25 ന്

നാദാപുരം: നാദാപുരം എം ഇ ടി കോളേജ് ക്യാമ്പസിൽ സൗന്ദര്യ വനവൽക്കരണ പരിപാടി ജൂലായ് 25 ന് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. 1992 ൽ...

Jul 24, 2022, 11:29 am IST
സർവ്വീസ് റോഡ് നിഷേധിക്കരുത്; പ്രത്യക്ഷ സമരപരിപാടികളുമായി അഴിയൂരിൽ യുഡിഎഫ് – ആർഎംപിഐ പ്രവർത്തകയോഗം

അഴിയൂർ ;  കുഞ്ഞിപ്പള്ളി മുതൽ മുക്കാളി വരെ ജനവാസ കേന്ദ്രത്തിൽ ടോൾപ്ലാസക്ക് സമാന്തരമായി സർവ്വീസ് റോഡ് ഇല്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി നിരത്തിലിറങ്ങുമെന്ന് യു ഡി എഫ് – ആർ.എം.പി ഐ മുന്നണി അഴിയൂർ...

Jul 20, 2022, 9:15 pm IST
സിപിഐ ആയഞ്ചേരി മണ്ഡലം സമ്മേളനത്തിന് വില്ല്യാപ്പള്ളിയിൽ ഉജ്വല തുടക്കം

വടകര : സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനത്തിന് ഉജ്വല തുടക്കമായി. പതാക – കൊടിമര-ബേനർ ജാഥകൾ വില്ല്യാപ്പള്ളിയിൽ സംഗമിച്ച് ടി പി മൂസ നഗറിൽ മുതിർന്ന നേതാവ് കെ പി...

Jul 16, 2022, 10:36 pm IST
സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: രമേശ് ചെന്നിത്തല

ആയഞ്ചേരി : കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തെ നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഹകരണ പ്രസ്ഥാനത്ത സംരക്ഷിക്കേണ്ടത് എല്ലാവരുടേയും ആവശ്യമാണ്. ആര്‍ ബി ഐയുടെ നിര്‍ദ്ദേശം...

Jul 16, 2022, 8:22 pm IST
സർവ്വീസ് റോഡ് നിഷേധിക്കുന്ന സമീപനം;  പ്രക്ഷോഭം നടത്താൻ ചോമ്പാലിൽ ജനകീയ കമ്മിറ്റി രൂപികരിച്ചു

വടകര : ദേശീയ പാതയിൽ മുക്കാളി മുതൽ കുഞ്ഞിപ്പള്ളി വരെ  സർവ്വീസ് റോഡ് നിഷേധിച്ച ദേശീയപാത അതോറിറ്റിയുടെ തല തിരിഞ്ഞ നയത്തിനെതിരെ പ്രതിഷേധം ശക്തമായി, സർവ്വീസ് റോഡ് ഇല്ലാതെ പാത വികസനവുമായി മുന്നോട്ട്...

Jul 12, 2022, 10:46 pm IST
കനത്ത മഴ; പെരുവണ്ണാമൂഴിയിൽ ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ വൻ മരങ്ങൾ കടപുഴകി വീണു- വീഡിയോ

പെരുവണ്ണാമൂഴി :കനത്ത മഴയിൽ പെരുവണ്ണാമൂഴിയിൽ മരങ്ങൾ കടപുഴകി റോഡിൽ വീണു. ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള അപകടഭീഷണി  നേരിടുന്ന പാഴ് മരങ്ങളാണ് കടപുഴകി വീണത്.   വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. തുടർന്ന് സ്ഥലത്ത്...

Jul 12, 2022, 6:29 pm IST
നാദാപുരത്ത് ഓട്ടോക്ക് മുകളിൽ മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

നാദാപുരം: യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോക്ക് മുകളിൽ മരം വീണ് യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അരൂർ കോട്ട് മുക്കിലാണ് അപകടം. പുറമേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് പ്രസീത കല്ലുള്ളതിൽ, മഹിളാ അസോസിയേഹൻ...

Jul 10, 2022, 7:08 pm IST