അക്ഷയ എകെ- 515 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

news image
Sep 15, 2021, 3:46 pm IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 515 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

 

 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

AB 801058

സമാശ്വാസ സമ്മാനം (8000)

AA 801058  AC 801058  AD 801058  AE 801058  AF 801058  AG 801058  AH 801058  AJ 801058  AK 801058  AL 801058  AM 801058

രണ്ടാം സമ്മാനം [5 Lakhs]

AE 281532

മൂന്നാം സമ്മാനം [1 Lakh]  

AA 485739  AB 590439  AC 461584  AD 200892  AE 493754  AF 758767  AG 805902  AH 533193  AJ 648747  AK 499178  AL 523208  AM 386894

നാലാം സമ്മാനം (5,000/-)

0015  1354  1648  2483  3909  4066  4412  4785  4954  4973  5058  6318  6804  6848  6893  6906  8590  9743

അഞ്ചാം സമ്മാനം (2,000/-)

2269  5475  5803  6266  6820  9069  9719

ആറാം സമ്മാനം (1,000/-)

0033  0621  1165  1732  1783  2022  2371  2653  2801  3038  3117  3137  3875  4233  5557  5969  6133  6639  6654  6966  7893  8267  8594  9094  9520  9813

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe