അഗ്നിവീര്‍ ഇനി അര്‍ധസൈനിക വിഭാഗത്തിലും; ചട്ടങ്ങളിൽ മാറ്റം വരുത്തി നിർണായക നടപടിയുമായി കേന്ദ്രം

news image
Jul 11, 2024, 5:16 pm GMT+0000 payyolionline.in

ദില്ലി:സൈനിക സേവനത്തിൽ നിന്ന് വിരമിക്കുന്ന അഗ്നീവീറുകളെ നിയമിക്കാൻ അർധസൈനിക വിഭാഗങ്ങൾ.BSF.CISF,CRPF,SSB ഉൾപ്പെടെ അർധസെൈനിക വിഭാഗങ്ങളിൽ നിയമനം നടത്താൻ തീരുമാനമായി. ഇതിനായുള്ള പ്രഖ്യാപനം  വിവിധ അർധസൈനിക വിഭാഗങ്ങൾ നടത്തി .നിയമനത്തിനായി ചട്ടങ്ങളിൽ മാറ്റം വരുത്തി. അർധസൈനിക വിഭാഗങ്ങളിൽ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക. ഇവർക്ക്  ശാരീരികക്ഷമത ടെസ്റ്റ് ഉണ്ടാകില്ല. പ്രായപരിധിയിലും ഇളവുണ്ടാകും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം അഗ്നിവീർ പദ്ധതി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ പുതിയ നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe