അട്ടക്കുണ്ട്: അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള (71) നിര്യാതനായി. ഭാര്യ : കുഞ്ഞാമി
മക്കൾ : ആസിഫ്, മുഹമ്മദ് ഷാഫി, ആഷിന. മരുമക്കൾ: നാദിയ, നജ്മ , ഷഹീൻ.സഹോദരങ്ങൾ : പരേതരായ മറിയം, അമ്മദ്. ഖബറടക്കം: ഇന്ന് രാത്രി 8.30 മണിക്ക്
ചരിച്ചിൽ പള്ളിയില്‍
അട്ടക്കുണ്ട് വലിയ പുതുക്കുടി കുഞ്ഞബ്ദുള്ള നിര്യാതനായി
Sep 19, 2024, 8:11 am GMT+0000
payyolionline.in
ബിഹാറിൽ വീടുകൾക്ക് തീവെച്ച സംഭവം; ‘ഇത്ര വലിയ അക്രമം നടന്നിട്ടും സർക്കാർ ..
അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള ..