ഉദയ് പൂര്: ചിന്തൻ ശിബിരം രണ്ടാം ദിവസത്തിലേക്ക് കടന്നു.കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി. എന്നാല്‍ ഈ ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധി അതൃപ്തനാണ്.സംഘടന ശാക്തീകരണ ചർച്ചകൾ തുടരട്ടെയെന്ന് രാഹുൽ നേതാക്കളോട് വ്യക്തമാക്കി.പാർട്ടി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന അധ്യക്ഷന്മാർ, പാർലമെൻ്ററി പാർട്ടി നേതാക്കളുമായി രാഹുല്‍ പ്രത്യേകം ചർച്ച നടത്തുന്നുണ്ട് . എന്നാല്‍ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല.6 സമിതികളുടെ നിർദ്ദേശങ്ങളിൽ ഇന്നും ചർച്ച തുടരും. നാളെ രാവിലെ 6 സമിതികളുടെയും അധ്യക്ഷന്മാരുമായി സോണിയ ഗാന്ധി വീണ്ടും ചർച്ച ചെയ്യും.തുടർന്ന് പ്രവർത്തക സമിതി ചേർന്ന് നിർദ്ദേശങ്ങൾക്ക് അന്തിമരൂപം നൽകും.
- Home
- Latest News
- അധ്യക്ഷ പദം സംബന്ധിച്ച ചര്‍ച്ചയില്‍ രാഹുലിന് അതൃപ്തി
അധ്യക്ഷ പദം സംബന്ധിച്ച ചര്‍ച്ചയില്‍ രാഹുലിന് അതൃപ്തി
Share the news :
May 14, 2022, 10:40 am IST
payyolionline.in
നാദാപുരത്ത് രണ്ടു മത്സ്യ വിൽപന കേന്ദ്രങ്ങൾക്കെതിരെ നടപടി
വ്ളോഗർ റിഫയുടെ ദുരൂഹ മരണം, ഭർത്താവ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ
Related storeis
തീവ്ര മഴ; കോഴിക്കോടുൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
May 16, 2022, 10:47 pm IST
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാ വാർഷികം: ലൈഫ് പദ്ധതിയിൽ 20808 വീ...
May 16, 2022, 9:20 pm IST
വയനാട് മുട്ടിൽ മരം മുറി; മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ
May 16, 2022, 9:14 pm IST
കണ്ണൂരില്‍ യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു, പ്രതി കസ്റ്റഡിയില്‍
May 16, 2022, 9:09 pm IST
‘വിഐപി’ അറസ്റ്റില്‍; നടിയെ ആക്രമിച്ച കേസിൽ പിടിയിലായത് ...
May 16, 2022, 9:04 pm IST
മുക്കം പാലം ബീം ചരിഞ്ഞത് നിര്‍മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ...
May 16, 2022, 7:49 pm IST
More from this section
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; തിരുവാഭരണങ്ങൾ ഇന്നെത്തും
May 16, 2022, 7:06 pm IST
ലഖ്നോ ഗ്യാൻ വാപി മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ്
May 16, 2022, 6:51 pm IST
ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി; ഞായറാഴ്ചകളിൽ ഇനി പുതിയ ലോട്ടറി
May 16, 2022, 6:34 pm IST
യന്ത്ര സഹായത്തോടെ മണ്ണെടുക്കാനാകില്ല; വയനാട്ടില്‍ താത്കാലിക നിരോധനം...
May 16, 2022, 6:18 pm IST
റെക്കോർഡിട്ട് വിമാന ഇന്ധന വില ; പറക്കലിന് ഇനി ചെലവ് കൂടും
May 16, 2022, 5:47 pm IST
മഴക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി...
May 16, 2022, 5:41 pm IST
കല്ലിടൽ നിർത്തിയത് ജനങ്ങളുടെ വിജയം;ജനകീയ പ്രതിരോധത്തിന് മുന്നിൽ പിണ...
May 16, 2022, 5:20 pm IST
തൃക്കാക്കരയിൽ മത്സരത്തിന് കളമൊരുങ്ങി; ആകെ എട്ട് സ്ഥാനാർത്ഥികൾ; ജോ ജ...
May 16, 2022, 5:13 pm IST
പാലക്കാട് വിജിലൻസ് പരിശോധന; എക്സൈസ് ഉദ്യോഗസ്ഥനിൽ നിന്ന് 10 ലക്ഷം രൂ...
May 16, 2022, 5:00 pm IST
കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കാൻ...
May 16, 2022, 4:32 pm IST
അറസ്റ്റിലായ ഐ.എ.എസ് ഓഫീസർക്കൊപ്പമുള്ള അമിത് ഷായുടെ ചിത്രം പോസ്റ്റ് ...
May 16, 2022, 4:27 pm IST
അഞ്ച് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു; കാലവർഷം ആൻഡമാനിൽ പ്രവേശിച്ചു
May 16, 2022, 4:22 pm IST
എക്സൈസ് ഒാഫിസിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 8.4 ലക്ഷം രൂപ പി...
May 16, 2022, 4:21 pm IST
നടക്കാവിൽ ഗൃഹോപകരണ വിൽപ്പനശാലയിൽ തീപിടിത്തം, തീ പടർന്നത് ഗോഡൗണിൽ നി...
May 16, 2022, 4:00 pm IST
ഒമ്പത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു; ചരിത്രത്തി...
May 16, 2022, 3:58 pm IST