അപൂര്‍വ്വ ശലഭം അതിഥിയായെത്തിയത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കാതുകമായി

news image
Nov 14, 2013, 2:04 pm IST payyolionline.in

ആയഞ്ചേരി: അപൂര്‍വ്വ ശലഭം അതിഥിയായെത്തിയത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കാതുകമായി. പന്തപ്പൊയില്‍ കാട്ടുപന്തല്‍ ബദറുദ്ദന്റെ വീട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ് മോത്ത് എത്തിയത്. ചിറകൂകള്‍ ഭൂപടത്തിന്റെ ആകൃതിയിലായതുകൊണ്ടാണ് അറ്റ്‌ലസ് മോത്ത് എന്ന പേര് വന്നത്. നാട്ടുകാര്‍ ഇതിനെ നാഗശലഭം എന്നും വിളിക്കാറുണ്ട്. ചിറകുകളുടെ അറ്റം പാമ്പിന്റെ തലപോലെ ആയത്‌കൊണ്ടാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe