അയനിക്കാട്  കളരിപ്പടി പൊക്കാട്ട് അമ്മാളു അമ്മ നിര്യാതയായി

news image
Jan 22, 2022, 4:47 pm IST payyolionline.in

പയ്യോളി : അയനിക്കാട്  കളരിപ്പടി പൊക്കാട്ട് അമ്മാളു അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ നായർ മക്കൾ : പത്മനാഭൻ നായർ, രാധ, പത്മിനി, വേണു (റിട്ട: സുബേദാർ മേജർ), ബാലകൃഷ്ണൻ (റിട്ട: ബി എസ് എഫ്), രാജീവൻ (റിട്ട:സീനിയർ സൂപ്രണ്ട്,  ഡ്രഗ്‌സ് കൺട്രോളർ ഓഫീസ്), പ്രേമ (അധ്യാപിക തിരൂർ),  പരേതനായ കുഞ്ഞിരാമൻ (ഇന്ത്യൻ മിലിട്ടറി). മരുമക്കൾ : ഗോപിനാഥൻ (റിട്ട: എ ഇ ഒ തണ്ണീർപന്തൽ), കാർത്ത്യായനി, വേണി, സുമ, സുഷമ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ (മുള്ളമ്പത്ത് ) , തെക്കയിൽ കരുണാകരൻ നായർ (അയനിക്കാട് ).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe