അയനിക്കാടിലെ ആദ്യകാല നാളികേര വ്യാപാരിയായിരുന്ന വടക്കെ കേളോത്ത് കുറ്റിപ്പുനത്തില്‍ ഗോപാലന്‍ അന്തരിച്ചു

news image
Nov 20, 2013, 12:35 pm IST payyolionline.in

പയ്യോളി: അയനിക്കാടിലെ ആദ്യകാല നാളികേര വ്യാപാരിയായിരുന്ന വടക്കെ കേളോത്ത് കുറ്റിപ്പുനത്തില്‍ ഗോപാലന്‍ (83) അന്തരിച്ചു. ഭാര്യ: പരേതയായ ചീരു. മക്കള്‍: സുരേന്ദ്രന്‍ (ഖത്തര്‍), അശോകന്‍, രമേശന്‍ (ഖത്തര്‍), വിനോദന്‍, ബാബു, ബിന്ദു, പ്രമോദന്‍ (ഖത്തര്‍), സുകു. മരുമക്കള്‍: ഗീത, ശാന്ത, മോളി, ശ്രീജ, നിഷ, കുഞ്ഞിക്കണ്ണന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe