പയ്യോളി: അയനിക്കാട് അഞ്ചുതെങ്ങിൽ സുന്ദരൻ (65)അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ : സുധീഷ്, സുജിഷ്, സുജിഷ.മരുമക്കൾ:ബിന്ദു, മഞ്ജു, ബിജു. സഹോദരങ്ങൾ:സരസ, ശ്യാമള, സുശീല, പരേതരായ, രവീന്ദ്രൻ, രാമചന്ദ്രൻ.
അയനിക്കാട് അഞ്ചുതെങ്ങിൽ സുന്ദരൻ അന്തരിച്ചു
Mar 16, 2024, 5:28 pm GMT+0000
payyolionline.in
മുചുകുന്ന് കൊടക്കാട്ടും മുറി കിഴക്കെ കൊന്നയ്ക്കൽ ശങ്കരൻ നായർ അന്തരിച്ചു
പള്ളിക്കര കുറ്റിയോത്ത് ആയിശു അന്തരിച്ചു