അയനിക്കാട് എരഞ്ഞിവളപ്പില്‍ പാറു നിര്യാതയായി

news image
Jun 18, 2021, 10:29 pm IST

പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പില്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പാറു (85) നിര്യാതയായി. മക്കള്‍: ദേവകി, ശാന്ത, വത്സല, കാര്‍ത്ത്യാനി, ശോഭ, പവിത്രന്‍, സുധ, സുനില്‍, പരേതരായ ലീല, കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: നാണു, അശോകന്‍, ശൈലേന്ദ്രന്‍, പ്രേമി, റീത്ത, അനുശ്രീ, പരേതരായ പവിത്രന്‍, ഗോപാലന്‍. സഹോദരങ്ങള്‍: ബാലന്‍, ദാമോദരന്‍, രാധ ( മുംബൈ),  മാതു, നാരായണി, പരേതയായ കല്ല്യാണി. സഞ്ചയനം ഞായറാഴ്ച.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe