പയ്യോളി: അയനിക്കാട് കമല (75) അന്തരിച്ചു. ഭര്‍ത്താവ്: പതേതനായ എളോടി ചാത്തു. മക്കൾ: ശാലിനി, ബിന്ദു, സിന്ധു. മരുമക്കൾ: നാരായണൻ (മുചുകുന്ന്), ശശീന്ദ്രൻ (അഞ്ചാംപീടിക ), പരേതനായ രാജൻ (കൊളാവിപ്പാലം ). സഹോദരങ്ങൾ: ഒണക്കൻ, പൊക്കൻ, ബാലൻ, ജാനു, കല്യാണി (മണിയൂർ).
അയനിക്കാട് പതേതനായ എളോടി ചാത്തുവിൻ്റെ ഭാര്യ കമല അന്തരിച്ചു
Mar 29, 2024, 11:16 am GMT+0000
payyolionline.in
ചെന്നൈയില്‍ മോദിയുടെ റോഡ്ഷോയിൽ വിദ്യാർത്ഥികൾ പങ്കെടുത്തത്; സ്കൂളിന് അറിവില്ല ..
കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് പ്രഫുൽ കൃഷ്ണ