അയനിക്കാട് കളരിപ്പടിയില്‍ മാവള്ളി പ്രകാശന്‍ നിര്യാതനായി

news image
Jul 26, 2021, 9:49 pm IST

പയ്യോളി : അയനിക്കാട് കളരിപ്പടിയില്‍ മാവള്ളി പ്രകാശന്‍ (48) നിര്യാതനായി. പിതാവ് : പരേതനായ കുഞ്ഞിരാമന്‍. മാതാവ് : നാരായണി. ഭാര്യ : ഇന്ദുകല. മക്കള്‍: പ്രണവ്, പാര്‍വണ. സഹോദരങ്ങള്‍ : ശശീന്ദ്രന്‍, സജില, പ്രസില.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe