അയനിക്കാട് കുരിയാടി താരേമ്മൽ മാധവി അന്തരിച്ചു

news image
Oct 25, 2022, 2:16 pm GMT+0000 payyolionline.in
പയ്യോളി :അയനിക്കാട് കുരിയാടി താരേമ്മൽ പരേതനായ കേളപ്പൻ്റെ ഭാര്യ  മാധവി (94) അന്തരിച്ചു.മക്കൾ:മല്ലിക, പ്രേമ.മരുമക്കൾ :കുഞ്ഞിരാമൻ,രവീന്ദ്രൻ
സഹോദരങ്ങൾ:സുനന്ദ, പരേതരായ ശംഖു, വാസു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe