അയനിക്കാട് ചൊറിയഞ്ചാൽ താരേമ്മൽ രാധ നിര്യാതയായി

news image
Sep 15, 2021, 4:04 pm IST

പയ്യോളി: അയനിക്കാട് തൈക്കണ്ടികുളങ്ങര പരേതനായ കണ്ണൻ്റെ ഭാര്യ ചൊറിയഞ്ചാൽ താരേമ്മൽ രാധ (89) നിര്യാതയായി. മക്കൾ:  രാജൻ, വിലാസിനി, സാവിത്രി, സുരേഷ് ബാബു.  മരുമക്കൾ: രവീന്ദ്രൻ, ലത, ലിജിന, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: ശ്രീധരൻ, ശ്രീധരി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe