അയനിക്കാട് താരേമ്മല്‍ മുനമ്പത്ത് താഴ പീടികക്കണ്ടി ബാലകൃഷ്ണന്‍ നിര്യാതനായി

news image
Jun 16, 2021, 9:46 pm IST

പയ്യോളി: അയനിക്കാട് താരേമ്മല്‍ മുനമ്പത്ത് താഴ താമസിക്കും പീടികക്കണ്ടി ബാലകൃഷ്ണന്‍ (59) നിര്യാതനായി. അച്ഛന്‍: പരേതനായ കേളന്‍. അമ്മ: നാരായണി. ഭാര്യ: മല്ലിക. മക്കള്‍: വിഷ്ണു, അനുശ്രീ, പരേതയായ ബവീന. മരുമകള്‍: ദേവിക. സഹോദരങ്ങള്‍: നാരായണന്‍, മുരളി, സജീവന്‍, ശോഭ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe