അയനിക്കാട് തെക്കെ ചെത്തിൽ ലീല നിര്യാതയായി

news image
Jan 2, 2021, 8:53 am IST

പയ്യോളി: വടകര മീത്തലെ പാങ്ങാട്ട് പരേതനായ ഗോവിന്ദൻ്റെ ഭാര്യ അയനിക്കാട് തെക്കെ ചെത്തിൽ ലീല (65) നിര്യാതയായി. മക്കൾ: ഷിജിൻ (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി), ഷൈജ. മരുമകൻ: മനോജൻ പുതുപ്പണം (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി). സഹോദരങ്ങൾ: കമല, ലക്ഷ്മി, കുഞ്ഞിമ്മാത, മാലതി, ചന്ദ്രി, ശോഭ സഞ്ചയനം: ഞായർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe