അയനിക്കാട് പെരൂളി സതീഷ് നാരായണൻ നായർ നിര്യാതനായി

news image
Jan 4, 2021, 4:47 pm IST

പയ്യോളി: അയനിക്കാട് പെരൂളി പരേതരായ നാരായണൻ നായരുടെയും ജാനകി അമ്മയുടെയും മകൻ നാരായണാലയത്തിൽ സതീഷ് നാരായണൻ നായർ (60) (മസ്ക്കറ്റ്)  നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ : ശ്രുതി, അശ്വതി. മരുമക്കൾ : വിനീത് (മസ്ക്കറ്റ്), വിനീഷ് (യു എസ് എ ). സഹോദരൻ : കൃഷ്ണകുമാർ (ഉണ്ണി) സഞ്ചയനം വ്യാഴാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe