പയ്യോളി : അയനിക്കാട് നെച്ചോളി പവിത്രൻ (52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിസ്മയ, പ്രണവ് . അച്ഛൻ : പരേതനായ രായരിക്കുട്ടി നായർ. അമ്മ: കുഞ്ഹിക്കവാമ്മ. സഹോദരങ്ങൾ : പ്രഭാകരൻ നെച്ചോളി (കളക്ഷൻ ഏജന്റ്, പയ്യോളി അര്‍ബ്ബന്‍ ബാങ്ക്), പരേതനായ രവീന്ദ്രൻ.
അയനിക്കാട് നെച്ചോളി പവിത്രൻ നിര്യാതനായി

Mar 18, 2023, 3:50 am GMT+0000
payyolionline.in
പ്രണയം അവസാനിപ്പിച്ചു; തമിഴ്നാട്ടില്‍ നഴ്സിങ് വിദ്യാർഥിയെ യുവാവ് കഴുത്തറുത്ത് ..
പവർ കുറവാണെന്ന് പറഞ്ഞ് നികുതി തട്ടിപ്പ്; ഇലക്ട്രിക് സ്കൂട്ടർ പിടികൂടി മോട്ടോർ ..