അയനിക്കാട് പുക്കോട്ട് കുനിമ്മല്‍ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

news image
Jul 21, 2021, 6:52 pm IST

പയ്യോളി: അയനിക്കാട് പോസ്റ്റാഫീസിന് സമീപം പുക്കോട്ട് കുനിമ്മല്‍ കുഞ്ഞിക്കണ്ണന്‍ (62) നിര്യാതനായി. ഭാര്യ: സുമ (നാഗത്തോടി). മക്കള്‍: രമ്യ, ഹീമ. മരുമക്കള്‍: ലീജീഷ് (ദുബായ്), വിജീഷ് (ദുബായ്). സഹോദരങ്ങള്‍: മാത, ജാനു, രാജന്‍.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe