അയനിക്കാട് പുതിയമഠത്തിൽ ഫാത്തിമ അന്തരിച്ചു

news image
Apr 15, 2024, 9:45 am GMT+0000 payyolionline.in
പയ്യോളി: അയനിക്കാട് 24ാം മൈലിൽ പുതിയമഠത്തിൽ ഫാത്തിമ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ  സൂപ്പി. മക്കൾ: ഫസൽ, സഫാരിയ, റജുല , പരേതനായ ഷാജഹാൻ .
മരുമക്കൾ: അലി, തസ്ലീന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe