അയനിക്കാട് പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

news image
May 6, 2023, 1:45 am GMT+0000 payyolionline.in

അയനിക്കാട് : യുവധാര പാലേരിമുക്ക് സംഘടിപ്പിക്കുന്ന ഒന്നാമത് അയനിക്കാട് പ്രീമിയർ ലീഗ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ലോഗോ  എം എൽ എ കാനത്തിൽ ജമീല പ്രകാശനം ചെയ്തു. ഡിയ്‌ഹാന ട്രെൻഡിങ് ജ്വല്ലറി സ്പോൺസർ ചെയ്യുന്ന എവെർറോൾ ട്രോഫി & ക്യാഷ് പ്രൈസിനായുള്ള മത്സരം 2023 മെയ്‌ 11 വ്യാഴം വൈകിട്ട് 5 മണിക്ക് പയ്യോളി കിക്ക് ഓഫ്‌ വെച്ച് നടക്കുന്നു. പ്രദേശത്തെ പ്രമുഖരായുള്ള 6 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe