പയ്യോളി: അയനിക്കാട് മഠത്തിൽ മുക്കിലെ മഠത്തിൽ താഴ നാണി (94) അന്തരിച്ചു. ഭർത്താവ് പരേതനായ കേളപ്പൻ. സഹോദരങ്ങൾ: പരേതനായ കണാരൻ, ലീല.
അയനിക്കാട് മഠത്തിൽ മുക്കിലെ മഠത്തിൽ താഴ നാണി അന്തരിച്ചു
Sep 10, 2024, 1:18 pm GMT+0000
payyolionline.in
കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കവെ ബൈക്കിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
കാലിലെ ബാന്റേഡ് മകൻ തിരിച്ചറിഞ്ഞു, കൊല്ലപ്പെട്ടത് സുഭദ്ര തന്നെയെന്ന് പൊലീസ്; ..