അയനിക്കാട് മമ്പറം ഗേറ്റ് ചോനോത്ത് വളപ്പിൽ ഷാജിത്ത് ഷാർജയിൽ അന്തരിച്ചു

news image
May 10, 2022, 10:43 pm IST payyolionline.in

പയ്യോളി : അയനിക്കാട്  മമ്പറം ഗേറ്റ് ചോനോത്ത് വളപ്പിൽ ഷാജിത്ത് (46) അന്തരിച്ചു. ഭാര്യ : ഷിജിന. മക്കൾ: ദ്രുപത് , ധ്വനി . അച്ഛൻ: ഭാസ്ക്കരൻ. അമ്മ: വിമല. സഹോദരങ്ങൾ: ഷിനിൽ, ഷിംജിത്ത്. സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe