പയ്യോളി : അയനിക്കാട് മാപ്പിള എൽ.പി സ്കൂൾ മുൻ അറബിക്ക് അധ്യാപകനും പയ്യോളി കൃസ്ത്യൻ പളളിക്ക് സമീപം “ഉല്ലാസ് ” വീട്ടിൽ താമസിക്കുന്ന കൊല്ലം സ്വദേശി അബ്ദുൽ അസീസ് (78) നിര്യാതനായി. ഭാര്യമാർ : പരേതയായ വള്ളിയത്ത് കുഞ്ഞയിശ, നഫീസ.
മക്കൾ : ബുഷറ ,സിയാദ്, നിസാമുദീൻ, നവാസ്. മരുമക്കൾ :സിദ്ദീഖ് (മടവൂർ ),ഷംല (കൊല്ലം),ഫഹന (പാലക്കുളം), ഡോ:ശദ്ല (തിക്കോടി) .മയ്യത്ത് നമസ്കാരം ഇന്ന് 12:30 ന് തിക്കോടി മീത്തലെ പള്ളിയിൽ
അയനിക്കാട് മാപ്പിള എൽ.പി സ്കൂൾ മുൻ അറബിക്ക് അധ്യാപകന് അബ്ദുൽ അസീസ് നിര്യാതനായി

Sep 17, 2022, 2:56 am GMT+0000
payyolionline.in
അയനിക്കാട് കളരിക്കൽ വീട്ടിൽ താമസിക്കും കടവത്ത് കല്ലറക്കൽ താഴെ സുബൈർ നിര്യാതനാ ..
നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍;രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനൊരുങ ..