അയനിക്കാട് മിന്നലേറ്റ് പശു ചത്തു

news image
Apr 30, 2022, 8:21 pm IST payyolionline.in

പയ്യോളി : വെള്ളിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ പശു ചത്തു. അയനിക്കാട് പോസ്റ്റോഫീസിന് സമീപത്തെ കുന്നത്തു ബിജുവിന്റെ ഉടമസ്ഥതയിലുള്ള കറവപ്പശുവാണ് ചത്തത്.

അയനിക്കാട് മൃഗാശുപത്രിയിൽ നിന്നും വെറ്റിനറി ഡോക്ടറും, ഇരിങ്ങൽ വില്ലേജ് അധികൃതരും സ്ഥലത്തെത്തി.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe