അയനിക്കാട് മുഹമ്മദ്‌ മൂസ മഹൽ അന്തരിച്ചു

news image
Apr 11, 2024, 8:14 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് മുഹമ്മദ്‌ മൂസ മഹൽ (55) അന്തരിച്ചു. പിതാവ് :പരേതനായ മൂസ. മാതാവ് : പരേതയായ സൈനബ. ഭാര്യ: സഫിയ. മക്കൾ : മുഫീദ, മിന്ന ഫാത്തിമ. മരുമകൻ: മുഹമ്മദ്‌ (ഖത്തർ ). സഹോദരങ്ങൾ :
ബീവി, കദീജ, അബ്ദുറഹിമാൻ, ഇബ്രാഹിം, ഇസ്മായിൽ, കരീം (പരേതൻ ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe