അയനിക്കാട് വയങ്ങനിലംകുനി ദാമോധരൻ നിര്യാതനായി

news image
Jan 20, 2021, 9:19 am IST
പയ്യോളി: അയനിക്കാട് വയങ്ങനിലംകുനി ദാമോധരൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സ്മിത, സ്മിജി, സ്മിജിത്ത്. മരുമക്കൾ : പ്രദീപൻ, സുഭാഷ്. സഹോദരങ്ങൾ:
നാണി, പത്മനാഭൻ, കൃഷ്ണൻ, ശ്യാമള .പരേതരായ അച്ചുതൻ, കണാരൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe