അയനിക്കാട് വള്ളുവക്കുനിത്താരേമ്മല്‍ സതി നിര്യാതയായി

news image
Jul 20, 2021, 10:22 pm IST

പയ്യോളി : അയനിക്കാട് വള്ളുവക്കുനിത്താരേമ്മല്‍ സതി (62) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി പി ചന്ദ്രന്‍. മക്കള്‍ : പ്രമോദ്, പ്രജില. മരുമക്കള്‍ : ചന്ദ്രലേഖ (ഡോക്ടേഴ്‌സ് ലാബ് പയ്യോളി), മനോജ് (വരിക്കോളി). സഹോദരങ്ങള്‍: ചന്തു, ബാലന്‍, ജാനകി, സരോജിനി, പരേതനായ രാഘവന്‍. സഞ്ചയനം ബുധനാഴ്ച.

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe