അരവിന്ദ് കെജരിവാളിന് വീണ്ടും ഇ ഡി നോട്ടീസ്

news image
Feb 27, 2024, 3:43 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി:  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്  വീണ്ടും ഇ ഡി നോട്ടീസ്. മദ്യനയ അഴിമതി കേസില്‍ എട്ടാം തവണയാണ് ഇഡി നോട്ടീസ് നല്‍കിയത്.  മുമ്പ്  ഏഴ് തവണയും കെജരിവാള്‍ ഹാജരായിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe