അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 28 മുതൽ

news image
Feb 24, 2021, 8:56 am IST

കൊയിലാണ്ടി : അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 28 മുതൽ മാർച്ച് അഞ്ചുവരെ ആഘോഷിക്കും. 28-ന് രാത്രി കൊടിയേറ്റം. മാർച്ച് ഒന്നിന് കലവറ നിറയ്ക്കൽ, തായമ്പക. മൂന്നിന് ചെറിയവിളക്ക്, നാലിന് വലിയ വിളക്ക്. അഞ്ചിന് താലപ്പൊലിദിവസം പാണ്ടിമേളം, വെടിക്കെട്ട്, കുളിച്ചാറാട്ട് എന്നിവ ഉണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe