അരിക്കുളം തറമലങ്ങാടി പരേതനായ തറമ്മല്‍ മാമത്കുട്ടിയുടെ ഭാര്യ ഫാത്തിമ അന്തരിച്ചു

news image
Nov 1, 2013, 11:10 am IST payyolionline.in

മേപ്പയ്യൂര്‍: അരിക്കുളം തറമലങ്ങാടി പരേതനായ തറമ്മല്‍ മാമത്കുട്ടിയുടെ ഭാര്യ ഫാത്തിമ (82) അന്തരിച്ചു. മക്കള്‍: അമ്മത് (റിട്ട. വില്ലേജ്മാന്‍), കുട്യാലി (റിട്ട. കെ.എസ്.ആര്‍.ടി.സി.), അബ്ദുല്‍സലാം (ദുബായ്), കുഞ്ഞാമി, ആയിഷ, സൈനബ. മരുമക്കള്‍: അബ്ദു (വാകമോളി), അസ്സൈനാര്‍ (പയ്യോളി), അമ്മത് (പേരാമ്പ്ര), ആയിഷ, ഖദീജ, റംല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe